രാത്രി സംഗീതം 2 [സ്മിത]

Posted by

“നാറികള്!”

അവര്‍ ലജ്ജയോടെയാണെങ്കിലും പറഞ്ഞു.

“സ്വന്തം മോനെപ്പോലെയാ ഞാന്‍ അവമ്മാരെ കണ്ടത്! എന്നിട്ട് എന്നെ പഞ്ചാരയടിക്കാനാന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ!”

“അറിഞ്ഞാരുന്നെലോ?”

അവന്‍ കുസൃതിയോടെ ചോദിച്ചു.

“അറിഞ്ഞാരുന്നേല്‍ അവമ്മാരുടെ പിടുക്ക് ഞാന്‍ കണ്ടിച്ചേനെ!”

“അയ്യോ!”

ജെയിംസ് ചിരിച്ചു.

“അത് മാത്രം ചെയ്തെക്കല്ലേ!”

“അതെന്നാ? അവമ്മാരുടെ പിടുക്ക് പോകുന്നേന് നെനക്ക് എന്നാ ഇത്ര ദെണ്ണം?”

“അത് പോയാ അവമ്മാര് എങ്ങനെയാ മമ്മിയെ ഓര്‍ത്ത് സ്വയം….”

അവന്‍ പറഞ്ഞു തീരുന്നതിനു മുമ്പ് ലിസ്സിയുടെ കൈത്തലം അവന്‍റെ തോളില്‍ പതിഞ്ഞു.

“വൃത്തികേട് പറയുന്നോ! അതും സ്വന്തം അമ്മയോട്! നിന്നെ ഞാന്‍!”

അപ്പോള്‍ ജെയിംസിന്റെ മൊബൈല്‍ ശബ്ദിച്ചു.

“മമ്മി! വിട്!”

ലിസ്സിയില്‍ നിന്നും കുതറിക്കൊണ്ട് അവന്‍ പറഞ്ഞു.

“എമര്‍ജെന്‍സി കോള്‍ ആരിക്കും!”

ലിസ്സി അവന്‍റെ ദേഹത്ത് നിന്നും പിടി അയച്ചു. ജെയിംസ് പോക്കറ്റില്‍ നിന്നും മൊബൈല്‍ എടുത്തു.

“ഈശോയെ! ഡി സി പി മാഡം!”

അവന്‍ പരിഭ്രമത്തോടെ പറഞ്ഞു.

“ആര് സമീറയൊ?”

പെട്ടെന്ന് ലിസ്സിയും ഗൌരവത്തിലായി. അവന്‍ അമ്മയെ നോക്കി തലകുലുക്കിക്കൊണ്ട് കോള്‍ അറ്റന്‍ഡ് ചെയ്തു.

“ഹലോ മാം…”

അവന്‍ സംസാരിക്കാന്‍ തുടങ്ങി. ജെയിംസ് സംസാരിക്കുന്നത് ശ്രദ്ധിച്ച ലിസ്സിയ്ക്ക് ഒരു കാര്യം മനസ്സിലായി. അത്യന്തം ഗൌരവമുള്ള വിഷയമാണ് ഡി സി പി സമീറ ശിവദാസ് തന്‍റെ മകനോട്‌ സംസാരിക്കുന്നത്. അല്‍പ്പം പരിഭ്രമവും അതിലേറെ അഭിമാനവും അവര്‍ക്ക് തോന്നി മകനെയോര്‍ത്ത്.

“ഓക്കേ, മാം! ഐ വില്‍ ബി റിപ്പോര്‍ട്ടിംഗ് ദേര്‍ വിതിന്‍ ഫൈവ് മിനിറ്റ്സ്!”

ദൃഡസ്വരത്തില്‍ ജെയിംസ് പറഞ്ഞു. അവന്‍ സംസാരം അവസാനിപ്പിച്ചു.

“എന്താ മോനെ?”

ലിസ്സി തിരക്കി.

“പറയാം മമ്മി!”

അവന്‍ പറഞ്ഞു.

“വാ! എഴുന്നേല്‍ക്ക്! നമുക്ക് പോകാം! എനിക്ക് സമീറ മാഡത്തിന്‍റെ ഓഫീസില്‍ പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണം. ഞാന്‍ ഡീറ്റയില്സ് കാറില്‍ വെച്ച് പറയാം…”

അവരിരുവരും പുറത്തേക്ക് നടന്നു. ഗേറ്റിനു വെളിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് അവര്‍ കയറി.

“ഞാന്‍ ഡിസിപിയുടെ ഓഫീസില്‍ ഇറങ്ങും. മമ്മി തനിച്ചു പോകില്ലേ? അവിടുന്ന് പതിനഞ്ചോ ഇരുപതോ മിനിറ്റില്‍ കൂടുതല്‍ ദൂരം ഇല്ലല്ലോ…”

“അത് കുഴപ്പമില്ല…എന്താ മോനെ എമര്‍ജെന്‍സി?”

Leave a Reply

Your email address will not be published. Required fields are marked *