രാജി രാത്രികളുടെ രാജകുമാരി 3 [Smitha]

Posted by

അവള്‍ പിന്നെ മുറ്റത്തെ പൂന്തോട്ടത്തിലേക്കിറങ്ങി. പൂക്കളും ചിത്രശലഭങ്ങളും കാറ്റും വീണ്ടും അവളുടെ മോഹങ്ങളേ തഴുകിയുണര്‍ത്തി. ശരീരം മോഹാവേശത്താല്‍ ഉലയുകയാണ്. ഇളം കാറ്റില്‍ ഇളം വെയിലില്‍ കണ്ണുകളടച്ചു കുറെ സമയം അവള്‍ നിന്നു. കണ്ണുകള്‍ തുറന്നപ്പോള്‍ ഒരു നിമിഷം ഞെട്ടി.
മുമ്പില്‍ നീരജ് നില്‍ക്കുന്നു.
“ങ്ങ്ഹേ? നീയെന്താ ഇവിടെ? നീയെപ്പം വന്നു?”
അന്ധാളിപ്പ് മാറിയപ്പോള്‍ അവള്‍ ചോദിച്ചു.
“അവമാര് പഠിച്ചു മടുത്ത് ഒറക്കം പിടിച്ചു. എനിക്കാണേല്‍ ബോറടിക്കാന്‍ തൊടങ്ങി. അന്നേരവാ ചേച്ചി ഇവടെ നിക്കുന്നത് കണ്ടെത്‌. എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാന്ന്‍ വെച്ചു,”
“എനിക്ക് കൊഴപ്പവോന്നുവില്ല. എന്നോട് മിണ്ടീം പറഞ്ഞും ഇരിക്കുന്നതൊക്കെ പരീക്ഷക്ക് വരുവാണേല്‍,”
“ഈ ചേച്ചീടെ കാര്യം. ഒടക്കാണല്ലോ,”
“ആണോ?”
ഒരു പ്രത്യേക ഈണത്തില്‍ അവള്‍ ചോദിച്ചു.
“അല്ലേ?”
അതെ ഈണത്തില്‍ അവന്‍ തിരിച്ചു ചോദിച്ചു.
“ഉം ഞാനൊന്നും പറയുന്നില്ല,”
അവന്‍റെ നോട്ടം തന്‍റെ മാറിടത്തിലേക്ക് വീണ്ടുമെത്തിയപ്പോള്‍ അവള്‍ പറഞ്ഞു.
“നിന്‍റെ നോട്ടം ഇച്ചിരി കൂടുന്നൊണ്ട്,”
അവന്‍ ചിരിച്ചു.
“ചേച്ചീം നോക്കാന്‍ ഒട്ടും മോശമല്ല,”
“ഞാന്‍ എപ്പം എവടെ നോക്കീന്നാ,”
“ഉം, തര്‍ക്കിക്കുവൊന്നും വേണ്ട എന്നെ നോക്കുന്നത് ഞാന്‍ കണ്ടാരുന്നു,”
“പിന്നില്ലേ, നോക്കാന്‍ പറ്റിയ ആള്‍ അല്ലേ,”
അവള്‍ പരിഹാസ സ്വരത്തില്‍ പറഞ്ഞു.
“പിന്നെ എന്നെത്തിനാ ഞങ്ങടെ പൊറകെ തോട്ടില്‍ വന്നേ?”
ഒരു നിമിഷം രാജി ഒന്ന്‍ പതറി. ഈ ചെറുക്കന്‍ എങ്ങെയാണ് എന്നെ കണ്ടത്? അയ്യോ, അപ്പോള്‍ ഞാന്‍ ഒളിഞ്ഞുനോക്കുന്നതും കണ്ടുകാണുമല്ലോ.
“നിങ്ങള്‍ പഠിക്കാനാന്നും പറഞ്ഞു വന്നിട്ട് എങ്ങോട്ട് പോയതാന്നു അന്വേഷിക്കണ്ടേ പിന്നെ?”
അവള്‍ സ്വരം അല്‍പ്പം കടുപ്പിച്ചുകൊണ്ടു ചോദിച്ചു.
അവന്‍ വീണ്ടും പുഞ്ചിരിച്ചുകൊണ്ട് അവളുടെ മാറില്‍ നോക്കി.
“കണ്ണു മാറ്റ് ചെക്കാ, നിനക്ക് വേറെ എവിടേം നോക്കാനില്ലേ?”
“പിന്നെ, ഇങ്ങനെ ചേച്ചി ഷാള്‍ ഒന്നും ഇടാതെ ഇവടെ നിക്കുമ്പം ഞാന്‍ എവിടാ നോക്കണ്ടേ? ചേച്ചിക്കത് ഇഷ്ടമാണ് എന്ന്‍ എനിക്കറിയാം?”
“എന്തിഷ്ടം? നീ എന്നെ ഇങ്ങനെ നോക്കുന്നതോ? ഉവ്വ, നല്ല ചുട്ട അടിയാ തരണ്ടെ,”
“അടിച്ചോ, ചേച്ചിയല്ലേ, ഒരു ടണ്‍ ആരോഗ്യമെടുത്ത് ചേച്ചി അടിച്ചാ ഒരു ഗ്രാം അടിയായെ എന്‍റെ മേത്ത് വീഴത്തൊള്ളൂ,”
അവള്‍ ഇഷ്ടമാകാത്ത രീതിയില്‍ അവനെ നോക്കി.
“ചേച്ചി ഒരു കാര്യം ചോദിച്ചോട്ടെ?”
“എന്നതാ?’
അനിഷ്ടം മാറ്റാതെ അവള്‍ ചോദിച്ചു.
“ചേച്ചിയിങ്ങനെ മേത്ത് ഷാള്‍ ഇടാതെയാണോ എപ്പഴും?”
“എന്താ നെനക്ക് എന്തേലും ബുദ്ധിമ്മുട്ടുണ്ടോ?”
“അയ്യോ ബുദ്ധിമ്മുട്ടോ, എനിക്കിഷ്ടമല്ലേ? എന്നാലും ചേച്ചി, നടക്കാനും ഒക്കെ വലിയ ചേച്ചിക്ക് വലിയ ബുദ്ധിമ്മുട്ടാകും?”
“എനിക്കെങ്ങനെയാ ബുദ്ധിമ്മുട്ട്? നീ ഒന്ന്‍ പോടാ,”

Leave a Reply

Your email address will not be published. Required fields are marked *