രാജി ആദ്യം ഒന്ന് ചെറുതായി നടുങ്ങി. ആരോടാണ് അവര്‍ പറയുന്നത്? താന്‍ സ്വന്തം അനുജനായി കാണുന്ന ഗിരീഷിനോട് ആണല്ലോ എന്‍റെ ഭഗവതീ! ഈശ്വരാ ഇനി എന്താണ് അവന്‍റെ പ്രതികരണം? ഞാന്‍ പേടിക്കുന്നപോലെയൊന്നും ആകരുതേ…
“നീരജേ,”
ഗിരീഷിന്‍റെ സ്വരം ആവശ്യത്തിലേറെ കണക്കുന്നത് രാജി കേട്ടു.
“നീയിപ്പം എന്‍റെ വീട്ടില്‍ ഇരിക്കുന്നത് കൊണ്ട്, അത് കൊണ്ട് മാത്രവാ അടിച്ച് നിന്‍റെ പല്ല് ഞാന്‍ പറിക്കാത്തെ. അല്ലേല്‍ ഒണ്ടല്ലോ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത നായിന്‍റെ മോനേ. കാണാരുന്നു കളി!”
“ഹാ പോട്ടെടാ ഗിരീഷേ, അവനൊരു തമാശ പറഞ്ഞെന്ന്വെച്ച് നീയിത്രേം റേയ്സാകല്ലേ,”
അഷ്‌റഫ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു.
“അതല്ലടാ അഷ്‌റഫേ,”
ഗിരീഷ് തുടര്‍ന്നു.
“നീയൊന്ന് ഓര്‍ത്തു നോക്കിക്കേ. എത്ര പ്രാവശ്യം ഞാന്‍ ഇവന്‍റെ വീട്ടില്‍ പോയിട്ടൊണ്ട്? ഇവന്റേം വീട്ടില്‍ ഇല്ലേ ഒരു പെണ്ണ്‍? ഇവന്‍റെ ചേച്ചി നിരുപമ? എന്‍റെ ഭാഗത്ത് നിന്ന്‍ നോട്ടം കൊണ്ടു പോലും ഒരു വൃത്തികേടുണ്ടായിട്ടൊണ്ടോ? എന്നിട്ടാണ് ഇവന്‍ എന്‍റെ ചേച്ചീനെ ചരക്ക് എന്നൊക്കെ വിളിക്കുന്നെ?”
“സോറീടാ,”
നീരജിന്‍റെ സ്വരം അവന്‍ കേട്ടു.
എന്ത് വേണം? രാജി സംശയിച്ചു. ചായയും കൊണ്ട് പോണോ? ഏതായാലും താന്‍ അവരുടെ സംസാരം കേട്ടിട്ടുണ്ട് എന്നവര്‍ അറിഞ്ഞിട്ടില്ല. എടുത്തതല്ലേ? കൊടുത്തേക്കാം.
“ഗിരീഷേ…”
അവള്‍ കതകില്‍ മുട്ടി.
അഷറഫ് ആണ് കതക് തുറന്നത്.
രാജി എല്ലാവരെയും നോക്കി. എല്ലാവരുടെയും മുഖത്ത് മ്ലാനതയുണ്ടെങ്കിലും നീരജിന്‍റെ കണ്ണുകള്‍ അപ്പോഴും തന്‍റെ ദേഹത്തെ അളക്കുന്നത് അവള്‍ അറിഞ്ഞു.
“എന്താ കംബൈന്‍ സ്റ്റഡിയാന്നൊക്കെപ്പറഞ്ഞു വെറുതെ കത്തിവെച്ചിരിക്കുവാണോ?”
അവള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
“ഏയ് പഠിക്കുന്നുണ്ട് ചേച്ചി. ഞങ്ങള്‍ ജസ്റ്റ്…”
“എനിക്ക് കൊഴപ്പവൊന്നും ഇല്ല. റിസല്‍റ്റ് വരുമ്പം ചമ്മി നിക്കാതിരുന്നാ മതി,”
അവള്‍ ചായ കൊടുത്തുകഴിഞ്ഞ് അവിടെ നിന്ന്‍ പോയി.
അച്ഛനുമമ്മയും ടൌണില്‍ പോയിരിക്കുകയാണ്. ബാബുവേട്ടന്‍ രാവിലെ തന്നെ പോയി. പ്രത്യേകിച്ച് അങ്ങനെ ഒരു പണിയുമില്ല. ബാബുവേട്ടനെ വിളിച്ചാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരിക്കും. അല്ലെങ്കില്‍ വിളിച്ചു എന്തെങ്കിലും സംസാരിക്കാമായിരുന്നു.
അനാമിക അഗ്രോ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയില്‍ മാനേജരാണ് ബാബു. മാനേജര്‍ എന്ന്‍ പറഞ്ഞാല്‍ മാത്രം പോര. കമ്പനിയുടമ ദേവസ്സിയുടെ കിടപ്പുമുറിയില്‍ വരെ കയറാന്‍ സ്വാതന്ത്രമുള്ള ആള്‍. അത്രയ്ക്ക് വിശ്വസ്ഥനാണ് ബാബു. അതുകൊണ്ട് തന്നെ ഡ്യൂട്ടി സമയം ഔദ്യോഗിക ആവശ്യങ്ങല്‍ക്കാല്ലാതെ ബാബു ഫോണ്‍ ഉപയിഗിക്കില്ല.
പിള്ളേര് പഠനം തന്നെയാണോ എന്നെപ്പറ്റിയുള്ള ചര്‍ച്ചകളിലാണോ ഇപ്പോഴും? രാജി എഴുന്നേറ്റു ഗിരീഷിന്‍റെ മുറിയുടെ നേരെ നടന്നു. അപ്പോള്‍ അതിന്‍റെ വാതില്‍ തുറന്ന്‍ നീരജ് പുറത്ത് വരുന്നത് അവള്‍ കണ്ടു.
“ചേച്ചീ, കൊറച്ച് വെള്ളം വേണം,”