രാജി – രാത്രികളുടെ രാജകുമാരി 2 [Smitha]

Posted by

“നിന്‍റെ കല്യാണക്കാര്യമോ? പിന്നല്ലാതെ. നിന്നോട് അപിപ്രായവൊന്നും ചോദിച്ചില്ല. എന്നാലും അച്ചന്‍ സീരിയസ്സാ മോളെ,”
അന്ന്‍ ഒഎയ് അവധി ദിവസമായിരുന്നു.
അടുക്കളയില്‍ രാജി അമ്മയെ സഹായിക്കുകയായിരുന്നു.
“എന്താ മോള്‍ക്ക് ഒര് ആലോചന? നീ പേടിക്കൊന്നും വേണ്ട. കല്യാണം കഴിഞ്ഞാലും പഠിക്കാം,”
അവള്‍ പുഞ്ചിരിച്ചു.
“പേടിയൊന്നുവില്ല, പക്ഷെ…”
“പക്ഷെ..? എന്താ മോളെ ഒരു പക്ഷെ?”
“പക്ഷെ അമ്മേ..”
കല്യാണിയമ്മയുടെ മുഖം വല്ലാതായി.
“എന്താ മോളെ, കൊഴപ്പം വല്ലതും,”
അവരുടെ കണ്ണുകള്‍ രാജിയുടെ അടിവയറിലേക്ക് പോയി.
അറിഞ്ഞുകൊണ്ടിരുന്ന മത്തങ്ങ അവര്‍ നിലത്ത് വെച്ചു.
“ഇല്ല അമ്മേ കൊഴപ്പം ഒന്നും ഇല്ല.”
“പിന്നെന്താ? നീ മനുഷ്യനെ തീ തീറ്റിക്കാതെ ഒന്ന്‍ പറയുന്നുണ്ടോ?”
“അമ്മേ അത് ..ഫസ്റ്റ് നൈറ്റില്‍ കെട്ടിയോന് നമ്മള്‍ കന്യക അല്ല എന്ന്‍ മനസ്സിലാകുവോ?”
കല്യാണിയമ്മ തലയില്‍ കൈവെച്ചു.
അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന ചോറ് വാര്‍ത്തുവെക്കുന്ന കാര്യം അവര്‍ മറന്നു.
“നീയെന്നാ മോളെ ഉദ്ദേശിച്ചേ?”
രാജി അമ്മയുടെ നേരെ ലജ്ജയോടെ നോക്കി.
“അമ്മേ കഴിഞ്ഞ കൊല്ലം നമ്മള്‍ ഉത്തവത്തിനു പോയില്ലേ? നമ്മള് രണ്ടുപേരും…”
“ങ്ങ്ഹാ പോയി. അതിന്?”
“അമ്മേ അന്ന് ഒരു ചേട്ടന്‍ എന്നെ ആദ്യവായി…”
കല്യാണിയമ്മ അവളെ അദ്ഭുതത്തോടെ നോക്കി. താന്‍ ഭയപ്പെടാത്തത് എന്തുകൊണ്ടാണ് എന്ന്‍ അവര്‍ ചിന്തിച്ചു.
“ഓ, അതാണോ? ആണുങ്ങള് തരാം കിട്ടിയാ മേത്ത് മുട്ടും അവിടേം ഇവിടേം ഓകെ പിടിച്ച് ഞെക്കുവേം പിച്ചുവേം ഒക്കെ ചെയ്യും. അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന്‍ വെക്കുവല്ലാതെ വേറെ വഴിയോന്നുവില്ല മോളെ,”
രാജി വീണ്ടും പുഞ്ചിരിച്ചു.
വീണ്ടും മത്തങ്ങ നുറുക്കുവാന്‍ തുടങ്ങിയ കല്യാണിയമ്മ പെട്ടെന്ന്‍ എന്തോ ഓര്‍ത്ത് വീണ്ടും രാജിയെ സംശയത്തോടെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *