“ഇതിപ്പം ഞാനല്ലേ കണ്ടോള്ളൂ? അച്ചന്‍ കണ്ടാരുന്നേലോ? നേരോം കാലോം നോക്കാതെ പാല് കുടിക്കുന്നേന്നും പറഞ്ഞ് ഒച്ചപ്പാടുണ്ടാക്കില്ലേ അച്ചന്‍?”
കല്യാണിയമ്മയുടെ മുഖം ആകെ ലജ്ജിച്ചു ചുവന്നു തുടുത്തു.
അവര്‍ യഥാര്‍ത്ഥമായും ഭയപ്പെട്ടു.
മകള്‍ കണ്ടിരിക്കുന്നു.
അവളുടെ വാക്കുകളിലെ അര്‍ഥം അതാണ്.
ഇനി ജീവിച്ചിരുന്നിട്ട് എന്ത് കാര്യം?
അവര്‍ക്ക് ശ്വാസം നിലക്കുന്നതുപോലെ തോന്നി.
“മോളേ…”
അവള്‍ കസേരയില്‍ ഇരുന്നു.
“അയ്യേ, അമ്മ കരയ്യാണോ?”
രാജി കല്യാണിയമ്മയുടെ തോളില്‍ പിടിച്ചു.
ശരിയാണ്.
അവര്‍ വിഷമത്തോടെ വിതുമ്പിക്കരയുകയാണ്.
“അമ്മേ,”
അവള്‍ വീണ്ടും വിളിച്ചു.
പിന്നെ അവരുടെ താടിപിടിച്ചുയര്‍ത്തി.
“അമ്മ വിഷമിക്കണ്ട. ഞാന്‍ ആരോടും പറയുകയില്ല. എനിക്ക് എതിര്‍പ്പുമില്ല.”
അപ്പോള്‍ കല്യാണിയമ്മ മുഖമുയര്‍ത്തി അവളെ നോക്കി . അവിശ്വസനീയതയും കൃതജ്ഞതയും സന്തോഷവും അവരുടെ കണ്ണുകളിലും മുഖത്തും നിറഞ്ഞു.
“വിശ്വാസമായോ കല്യാണിയമ്മയ്ക്ക്?”
അത് പറഞ്ഞു അവള്‍ പോയി.
പക്ഷെ പിന്നീട് കല്യാണിയമ്മ രാഘവന്‍ മാഷിനോട് അടുക്കേണ്ട സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കി. രണ്ടുവര്‍ഷത്തേക്ക് അയാള്‍ക്ക് ജില്ലാതിര്‍ത്തിയിലേ സ്കൂളില്‍ ഹെഡ്മാസ്റ്ററായി സ്ഥലം മാറ്റം കിട്ടുകയും ചെയ്തു. അവര്‍ ഗൃഹഭരണവും ഭക്തിയും ക്ഷേത്ര ദര്‍ശനവും മാത്രം ശ്രദ്ധിക്കുകയും രാജിയുടെ വിദ്യാഭ്യാസകാര്യങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്തു.
അന്ന്‍ ഇരുപതാം വയസ്സില്‍, അച്ചന്‍ തന്നെ വിവാഹം കഴിപ്പിച്ചയക്കാന്‍ തീരുമാനിച്ചയച്ച കാര്യം അറിഞ്ഞ് രാജി അമ്മയോട് ചോദിച്ചു.
“അച്ചന്‍ സീരിയസ് ആയി പറഞ്ഞതാണോ അമ്മേ?”