പോത്തന്റെ മകൾ 2 [Smitha]

Posted by

നന്ദകുമാര്‍ അദ്ഭുതത്തോടെ പോത്തനെ നോക്കി.

“കണ്ടാല്‍ പപ്പായുടെ പ്രായം തോന്നിക്കില്ല…”

“അതിന്‍റെ അഹങ്കാരവും ചില്ലറയല്ല…”

അവള്‍ പറഞ്ഞു.

അവര്‍ ചിരിച്ചു.
മേശക്ക് പിമ്പിലിരുന്നുകൊണ്ട് മൂവരും സിന്ധുവിനെ വീക്ഷിച്ചു.

“ആങ്ങ്‌…ഇത് കൃഷ്ണഗോപാല്‍…”

കതക് തുറന്ന് തങ്ങളെ അകത്ത് കയറ്റിയ ആളെ നോക്കി നന്ദകുമാര്‍ പറഞ്ഞു.

“നമ്മള് ചെയ്യാന്‍ പോകുന്ന പടത്തിന്റെ അസിസ്റ്റന്‍റ്റ് ഡയറക്ടര്‍… ഇത് നമ്മടെ അന്നദാതാവായ പൊന്നുതിരുമേനി..എന്നുവെച്ചാല്‍ പടത്തിനു ചക്രം മുടക്കുന്ന പ്രൊഡ്യൂസര്‍…ഫ്രാന്‍സീസ് ആലപ്പാട്ട്….”

അന്‍പത് വയസ്സിനടുത്ത് പ്രായമുണ്ടെങ്കിലും കാണാന്‍ നല്ല ആരോഗ്യവാനാണ് ഫ്രാന്‍സീസ് എന്ന് സിന്ധു കണ്ടു.

സിന്ധു അവരുടെ നേരെ കൈകൂപ്പി.

“പിന്നെ ഞാന്‍..ഈ പടത്തിന്റെ പാവം ഡയറക്ടര്‍…”

അയാള്‍ ചിരിച്ചു.
അവരുടെ കണ്ണുകള്‍ വീണ്ടും സിന്ധുവിന്റെ മേല്‍ പതിഞ്ഞു.
അവളുടെ കണ്ണുകളില്‍. കഴുത്തില്‍, മാറില്‍…

“ഒന്നെഴുന്നേറ്റെ…”

നന്ദകുമാര്‍ അവളോട്‌ പറഞ്ഞു.
സിന്ധു എഴുന്നേറ്റു.

“ആ വാതില്‍ക്കലേക്ക് ഒന്ന് നടന്നെ… ആക്റ്റ് ചെയ്ത് നടക്കണ്ട…നാച്ചുറല്‍ ആയി നടന്നെ”

അവള്‍ അപ്രകാരം ചെയ്തു.
മൂവരുടെയും കണ്ണുകള്‍ അവളുടെ പിന്‍ഭാഗത്ത് തറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *