അവള്‍ അക്ഷമയോടെ, പ്രതീക്ഷയോടെ വാട്ട്സ്ആപ്പ് തുറന്നു.
അപരിചിതമായ ഒരു നമ്പര്‍. വീഡിയോ.
അവള്‍ വീഡിയോയില്‍ പ്രസ് ചെയ്തു.
വീഡിയോ ലോഡ് ചെയ്യാന്‍ തുടങ്ങി.
വീണ്ടും പ്രസ് ചെയ്തു.
വീഡിയോ പ്ലേ ചെയ്യാന്‍ തുടങ്ങി.
അശ്വതിയുടെ നെഞ്ചില്‍ ഇടിമിന്നല്‍ പാഞ്ഞു.
അവളുടെ കൈയില്‍ നിന്ന്‍ മൊബൈല്‍ ഫോണ്‍ താഴെവീണു.
പെട്ടെന്ന് ഫോണ്‍ ബെല്ലടിക്കാന്‍ തുടങ്ങി.
തൊട്ടുമുമ്പില്‍ കിടക്കുന്ന ഒരു വിഷപ്പാമ്പിനെയെന്നപോലെ അവള്‍ തന്‍റെ ഫോണിനെ നോക്കി.
വിറയ്ക്കുന്ന വിരലുകളോടെ അശ്വതി നിലത്ത് നിന്നും ഫോണെടുത്തു.
അപരിചിതമായ നമ്പറില്‍ നിന്നാണ്.
അവള്‍ പച്ച സിഗ്നലില്‍ വിരലമര്‍ത്തി.
ഫോണ്‍ ചെവിയോട് ചേര്‍ത്തു.
“ഹലോ…”
മരവിച്ച ഒരു സ്വരം അവളുടെ കാതിനെ പൊള്ളിച്ചു.
“ഹ്…ഹല്‍ ..ഹലോ…”
അവള്‍ ഭയന്ന് അരണ്ട് സാവധാനം പ്രതികരിച്ചു.
“ഹലോ അശ്വതി…”
“അ..അത്..അതേ..അശ്വതി…”
“വീഡിയോ കണ്ടോ?”
അപരിചിതമായ ആ സ്വരം തന്‍റെ പ്രാണനെക്കുരുക്കിട്ട് മുറുക്കുകയാണ്!
ദേഹം അഗ്നിനാളങ്ങള്‍ നക്കിത്തുവര്‍ത്തുന്ന അനുഭവം!
“നി..നിങ്ങ്…നിങ്ങള്‍ ആ…ആരാ…”
“റാംജി റാവു സ്പീക്കിംഗ് എന്നാ പറയണ്ടേ…പക്ഷെ പറയുന്നില്ല…ഇന്നസെന്‍റ്റും ടീമും പിന്നാലെ വന്നാലോ…”
“പ്ലീസ്…നിങ്ങള്‍ ആരാ…”
അശ്വതിയുടെ കരച്ചില്‍ ഫോണിലൂടെ കടന്നുപോയി.
“ഫ! പൂറിമോളെ…”