അവരുടെ മുഖത്ത് ശരിക്കും ഒന്ന് നോക്കാൻ നാണക്കേട് കാരണം ശ്വേതക്കായില്ല…
” ആദ്യരാത്രി കഴിഞ്ഞ് ഇറങ്ങുന്ന പുതുപ്പെണ്ണിന്റെ മട്ടും ഭാവവും….. അത് അനുഭവിച്ച് തന്നെ അറിയണം….”
ഒരായിരം കാര്യങ്ങളാ… ശ്വേത സെക്കന്റുകളിൽ ആലോചിച്ച് കൂട്ടിയത്….
” ശ്വേത എന്തിനാ… ധൃതി പിടിച്ച് ഇങ്ങോട്ട് വന്നത്.. ഈ ദിവസമായിട്ട്.. ”
ചുണ്ടിൽ മായാത്ത കള്ളച്ചിരിയോടെ ചേട്ടത്തി സുഭദ്രാമ്മ ചോദിച്ചു…
” അതേയതേ…. ഇപ്പോഴൊക്കെ…. ശ്വേത ആയിട്ടല്ലേ…. ഇറങ്ങി വരുന്നത്… എല്ലാം മറന്ന് കെട്ടിപ്പിടിച്ച് കിടക്കേണ്ട സമയം… !”
അല്പം കൂടി കടത്തിയാണ് സുമച്ചേച്ചി പറഞ്ഞത്..
ശ്വേതക്ക് തുണി ഉരിഞ്ഞ് നില്ക്കുന്നത് പോലെ തോന്നി….
രണ്ട് പേരും മാറിയും തിരിഞ്ഞും തന്നെ ആക്കുന്നത് ആണെന്ന് ശ്വേത മനസ്സിലാക്കുന്നുണ്ട്…
” അല്ലേലും… ശ്വേത ഓടിപ്പിടിച്ച് വരാൻ മാത്രം ഇവിടെ എന്നാ ജോലിയാ… ഞങൾക്ക് രണ്ട് പേർക്കുള്ള ജോലിയേ ഉള്ളൂ… ”
സുഭദ്രാമ്മ അത് കൂടി പറഞ്ഞു..
” ഞാൻ… അതല്ല… ആലോചിക്കുന്നത്… ഈ ശ്രീ എങ്ങനെ നിന്നെ പോകാൻ സമ്മതിച്ചു.. എന്നാണ്….”
സുഭദ്രാമ്മയെ നോക്കി കണ്ണിറുക്കി കാണിച്ച് സുമച്ചേച്ചി വളച്ചുകെട്ടില്ലാതെ നേരിട്ട് അജണ്ടയിലേക്ക് പ്രവേശിച്ചു..
” നേരാടി…. ഞങ്ങൾ മുമ്പ് കുളിച്ചിട്ടൊക്കെയേ…. അടുക്കളയിലോട്ട് ചെല്ലു…. അങ്ങനെ യേ സമ്മതിക്കാറുള്ളു… ഇപ്പം കുളി തെറ്റിയാൽ പോലും കെട്ടിയോൻ മാത്രാ അറീന്നത്..”
ഒരു പ്രപഞ്ച സത്യം വെളിവാക്കുന്ന ഗൗരവത്തിൽ സുഭദ്രാമ്മ പറഞ്ഞു നിർത്തി…..
“സോറി….. ഞാനൊന്നും അറിഞ്ഞോണ്ടല്ല…. !”
വിതുമ്പുന്ന മട്ടിൽ ശ്വേത പറഞ്ഞു…
” അയ്യോ… ശ്വേത വിഷമിക്കാനും വേണ്ടി പറഞ്ഞതല്ല… ഞങ്ങൾ കാര്യായിട്ട് ഒന്നും അല്ല….. ശ്വേത ശ്രീയുടെ അടുത്ത് ചെന്നാട്ടെ…”
സുമച്ചേച്ചി ശ്വേതയെ സമാധാനിപ്പിക്കാൻ എന്നോണം പറഞ്ഞു..
അല്പേ നേരം മണ്ടി നിന്ന ശേഷം ശ്വേത ശ്രീയിൽ അലിയാൻ പിൻ വലിഞ്ഞു…
” നീ അവളുടെ മുഖം ശ്രദ്ധിച്ചോ… ഒരു പോള കണ്ണടച്ച ലക്ഷണമില്ല…”
ശ്വേത ഒഴിഞ്ഞ തക്കം നോക്കി സുഭദ്രാമ്മ പറഞ്ഞു..
” ശരിയാ… ചുണ്ട് കണ്ടില്ലേ….? തിണർത്തിരിക്കുന്നു….,… . ശരിക്കിട്ട് പണിഞ്ഞ ലക്ഷണമുണ്ട്…. ശ്രീ അല്ലേ… ആള്..,. ?”