ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

“അച്ചോടാ!”

ലീന സംഗീതയുടെ തലമുടിയിൽ വാത്സല്യത്തോടെ തലോടി. അപ്പോള്‍ സംഗീത ആരും കാണാതെ അവളെ കൊതിയോടെ നോക്കി. ലീന അപ്പോള്‍ നാക്ക് കടിച്ച് അവളെ നോക്കി.

“പിള്ളേര് കാണൂടി!” അതിനിടെ ശ്യാമും ഡെന്നീസും അകത്തേക്ക് പോയി.

“ഓക്കേ, ഓക്കേ!”

സാനിയ എല്ലാവരോടുമായി ഉച്ചത്തിൽ പറഞ്ഞു.

“Let us all go to the drawing room.”

എല്ലാവരും വിശാലമായ ഹാളിലേക്ക് പ്രവേശിച്ചു. ഋഷിയും സന്ധ്യയും വിലപിടിച്ച ഹോം തീയറ്റർ ഓൺ ചെയ്തു. സംഗീത വീണ്ടും ലീനയെ ലജ്ജയോടെ നോക്കി. ലീന അവളുടെ നേർക്ക് വിജയ മുദ്ര കാണിച്ചു.

“മമ്മീ, വെയ്റ്റ്!”

ശ്യാം തിടുക്കത്തിൽ അങ്ങോട്ട് വന്നു. അവന്‍റെ കയ്യിലുണ്ടായിരുന്ന ട്രേയിലെ ഗ്ളാസുകളിൽ ദ്രാവകം നുരയുന്നുണ്ടായിരുന്നു. അവന്‍ സംഗീതയ്ക്ക് ഒരു ഗ്ളാസ് കൈമാറി. ഋഷി ആശ്ചര്യം ജനിപ്പിക്കുന്നതുപോലെ ശബ്ദമുണ്ടാക്കി. ലീന കുഴപമില്ല എന്ന അര്‍ത്ഥത്തില്‍ ഋഷിയേ നോക്കി കണ്ണുകളടച്ചു കാണിച്ചു. സെന്നീസ് ബിയര്‍ നിറച്ച ഗ്ലാസ്സുകളുമായി ഋഷിയുടേയും ലീനയുടെയുമടുത്ത് വന്നു. “ഇന്നാടാ,”

ഡെന്നീസ് ഗ്ലാസ് ഋഷിയ്ക്ക് നീട്ടി.

“ഞാനോ?”

“ഇന്ന് ക്രിസ്മസ്സാ,”

ഡെന്നീസ് പറഞ്ഞു.

“അപ്പം ഇത് മസ്റ്റാ ഋഷി. ആണുങ്ങക്കും പെണ്ണുങ്ങക്കും,”

“അപ്പം ആന്‍റയും കുടിക്കുമോ?”

ഋഷി അത്ഭുതത്തോടെ ലീനയെ നോക്കി.

“എന്താ ഞാന്‍ കുടിച്ചാ കൊള്ളില്ലേ?”

അവള്‍ അവനോട് ചോദിച്ചു.

അത് പറഞ്ഞ് ലീന ശ്യാമിന്റെ കയ്യില്‍ നിന്നും ഗ്ലാസ് വാങ്ങി. അത് കണ്ടിട്ട് ഋഷി ഡെന്നീസില്‍ നിന്നും ബിയര്‍ ഗ്ലാസ് വാങ്ങി ചുണ്ടോട് അടുപ്പിക്കാന്‍ തുടങ്ങി. “നിര്‍ത്ത്!”

ഡെന്നീസ് വിലക്കി.

“എല്ലാരും ഒരുമിച്ച് ഹാപ്പി ക്രിസ്മസ് ഒക്കെ പറഞ്ഞ് ചീയേഴ്സ് ഒക്കെ പറഞ്ഞ്…അങ്ങനെയാ മേനോന്‍ കുട്ടീ, പട്ടച്ചാരായം മുതല്‍ സ്മിര്‍നോഫ് വരെയുള്ള വിശിഷ്ഠപാനീയങ്ങളെ സേവിക്കേണ്ടത്!” . “സന്ധ്യക്ക് ഇല്ലേ?”

ലീന ചോദിച്ചു. സന്ധ്യയെ രൂക്ഷമായി നോക്കിക്കൊണ്ട് ശ്യാമും ഡെന്നീസും സാനിയയും ഒരുമിച്ച് ചോദിച്ചു:

“ഇവക്ക് വേണോ മമ്മി? പിന്നേം വാള് വെച്ചാലോ?”

ശ്യാം പറഞ്ഞു.

“ആൽക്കഹോൾ കൺറ്റെൻറ്റ് കൂടുതലാ. കള്ളുപോലെയല്ല ഇത്. ഇവള് ചർദ്ധിക്കും!”

“നടക്കുന്ന കാര്യമല്ല!”

ലീന പറഞ്ഞു

“ക്രിസ്മസാ ഇന്ന്. അല്‍പ്പം കുഴപ്പമില്ല..മറ്റുള്ളോര്‍ക്ക് കുടിക്കാങ്കിസന്ധ്യയ്ക്കും വേണം!”

Leave a Reply

Your email address will not be published. Required fields are marked *