ഒരു അവിഹിത പ്രണയ കഥ 4 [സ്മിത]

Posted by

ലീന ചിരിച്ചു കൊണ്ട് പറഞ്ഞു.

“മോനെ, ഞാന്‍ ഒരു ആണ്‍തുണ ആഗ്രഹിക്കുന്നില്ല. എനിക്ക് ഡെന്നിയേ മതി. അവന്‍റെ എജ്യൂക്കേഷന്‍. അവന്‍റെ ഫ്യൂച്ചര്‍, അവന് വേണ്ടി ജീവിക്കുക. ഇതൊക്കെ എന്ത് സുഖം തരുന്ന കാര്യങ്ങള്‍ ആണെന്ന് മോനറിയാമോ? ആ സുഖത്തിന്‍റെ നിറവ് ഒന്നും പറഞ്ഞുതരാന്‍ എനിക്ക് കഴിയില്ല. നിങ്ങള് ആണുങ്ങള് ഡ്രിങ്ക്സ് കഴിക്കില്ലേ….”

“ആണുങ്ങള് മാത്രമല്ല ഡ്രിങ്ക്സ് കഴിക്കുന്നത്. പെണ്ണുങ്ങളും ഇക്കാലത്ത് നല്ല അടിയാ…പിന്നെ ഞാനോ ഋഷിയോ ഒരു ഡ്രിങ്ക്സും കൈകൊണ്ട് തൊട്ടിട്ടില്ല. വീ ആര്‍ വെരി സോറി…”

ഡെന്നീസ് ഗൌരവമുള്ള സ്വരത്തില്‍ പറഞ്ഞു.

“പോടാ തമാശ പറയാതെ..”

ലീന അവന്‍റെ തോളില്‍ അടിച്ചു.

“ഡ്രിങ്ക്സ് കഴിക്കുമ്പോഴും സ്മോക്ക്‌ ചെയ്യുമ്പോഴും ഡ്രഗ്സ് യൂസ് ചെയ്യുമ്പോഴും ഒക്കെ ഒരു ലഹരി കിട്ടുന്നുണ്ട് എന്നൊക്കെ പറയാറില്ലേ? എനിക്ക് ലഹരിയാണ് എന്‍റെ മോന് വേണ്ടി ജീവിക്കുക എന്നത്. ഒരമ്മയ്ക്ക് മാത്രമേ അത് മനസ്സിലാകൂ അതെങ്ങനെ ലഹരി ആകുമെന്ന്! അതുകൊണ്ട്…”

അവള്‍ ഋഷിയുടെ കണ്ണുകളിലേക്ക് നോക്കി.

“അതുകൊണ്ട്, ഒരു കുടുംബജീവിതത്തിന്റെ സുഖം എന്‍റെ സ്വപ്നത്തില്‍പ്പോലും ഇതുവരെകടന്നു വന്നിട്ടില്ല. ഡെന്നീടെ പപ്പാ എന്‍റെ കൂടെ ഇല്ല എന്ന് എനിക്കിത് വരെ തോന്നിയിട്ടില്ല മോനെ!”

ഋഷി ഡെന്നീസിനെ നോക്കി. അവന്‍ പുഞ്ചിരിച്ചു.

“മോന്‍ എന്തിനാ വിഷമിക്കുന്നേ?”

അവന്‍റെ മുഖം മങ്ങിയത് കണ്ട് ലീന ചോദിച്ചു.

“മോനെപ്പോലെ ഒരു സ്റ്റണ്ണിങ്ങ് ഹാന്‍സം യങ്ങ്മാന്‍ എത്രയോ ബ്യൂട്ടിക്വീന്‍സിനെ കിട്ടും. നിങ്ങടെ ഭാഷേല്‍ പറഞ്ഞ നല്ല പെടയ്ക്കണ സൈസുകള്‍…”

‘ഞങ്ങള്‍ അങ്ങനത്തെ ഭാഷ ഉപയോഗിക്കാറില്ല!”

ഡെന്നീസ് വീണ്ടും ഗൌരവത്തില്‍ പറഞ്ഞു.

“വീ ആര്‍ ഡീസന്‍റ്റ് പയല്‍കള്‍!”

ലീന അവന്‍റെ തോളില്‍ വീണ്ടുമടിച്ചു.

“ഓഹോ! ഋഷി സ്റ്റണ്ണിങ്ങ് ഹാന്‍സം!”

ഡെന്നീസ് വീണ്ടും ഗൌരവത്തില്‍ ചോദിച്ചു.

“അപ്പോള്‍ ഞാനോ?”

“അച്ചോടാ!”

ലീന അവന്‍റെ തലമുടിയില്‍ തഴുകി.

“മോന്‍ എപ്പഴേ സ്റ്റണ്ണിങ്ങ് യങ്ങ് മാന്‍ ആണ്! മോന് ആള്‍റെഡി ഒരു പെണ്ണുണ്ടല്ലോ! അതുകൊണ്ടാണ് ഞാന്‍ ഋഷിയോട് അങ്ങനെ പറഞ്ഞത്!”

നാരായണ മേനോന്‍ ഫിലിപ്പിന്റെ വീടിന് മുമ്പില്‍ കാര്‍ നിര്‍ത്തി. മാനേജര്‍ ആണ് ഫിലിപ്പ് . വര്‍ഷങ്ങളായി തന്‍റെ കൂടെയുണ്ട്. കഴിഞ്ഞ ദിവസമാണ് നിഷയുടെ മുലയ്ക്കും തുടയ്ക്കും പിടിച്ച് അവളെ കശക്കിക്കൂട്ടുമ്പോള്‍ ഫിലിപ്പ് അപ്രതീക്ഷിതമായി ഓഫീസിലേക്ക് കയറി വന്നത്. രസം പിടിച്ച് മൂത്ത് മുറുകി വരുന്ന സമയത്ത് അയാള്‍ അങ്ങനെ കയറി വന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നു. അയാളോട് പുറത്ത് പോകാന്‍ താന്‍ അലറി. ഫിലിപ്പ് അപ്പോള്‍ തന്നെ ഭയന്ന് പുറത്തേക്ക് പോയി. ഇന്ന് രാവിലെ ഓഫീസില്‍ വരുമ്പോള്‍ സെക്രട്ടറി നിഷ വന്നിട്ടില്ല. ലോബിയില്‍ അന്വേഷിച്ചപ്പോള്‍ മാനേജര്‍ ഫിലിപ്പ് ലീവിലാണ് എന്നും പറഞ്ഞു. അയാള്‍ക്ക് പെട്ടെന്നാണ് പനി വന്നത് എന്ന്. അയാളെ ഒന്ന് കണ്ടേക്കാം എന്ന് കരുതിയാണ് മേനോന്‍ വന്നത്. ഫോണ്‍ ചെയ്തിട്ട് വരാമെന്നാണ് ആദ്യം കരുതിയെങ്കിലും അത് വേണ്ടാന്ന് വെക്കുകയാണ്‌ ഉണ്ടായത്. ഇപ്പോള്‍ ഫോണ്‍ കോളുകള്‍ സേഫ് അല്ല. രണ്ടു മരണങ്ങളാണ്. ഒന്നില്‍ തനിക്ക് പങ്കില്ല. ആത്മഹത്യയാണ്. അല്ലെങ്കില്‍ അപകട മരണമാണ്. പക്ഷെ അരുന്ധതിയുടെ കാര്യത്തില്‍ തൂക്ക് കയറു കിട്ടേണ്ട കുറ്റമാണ് താന്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് കുറെ കാലത്തേക്ക് ഫോണ്‍ ചെയ്യേണ്ട എന്നയാള്‍ വളരെ ബാലിശമായി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *