ഒരു അവിഹിത പ്രണയ കഥ 3 [സ്മിത]

Posted by

കാര്യം മനസ്സിലാകാതെ ബഷീര്‍ അയാളെ മിഴിച്ചു നോക്കി.

“എന്താ സാറേ? എന്താ പ്രശ്നം?”

അവന്‍ ചോദിച്ചു.

“അതൊക്കെ ഉണ്ട്! പറയാം”

പിമ്പിലെ കോമ്പൌണ്ടില്‍ കാര്‍ നിര്‍ത്തി, പെട്ടെന്ന് പുറത്തേക്ക് ഇറങ്ങി അയാള്‍ പറഞ്ഞു.

“എടാ നീ അതിന്‍റെ ഡിക്കി തുറക്ക്!”

അത് പറഞ്ഞ് അയാള്‍ രേണുക വീണു കിടക്കുന്നിടത്തേക്ക് ചെന്നു.

അയാള്‍ അവളുടെ മൂക്കിനടുത്ത് കൈവെച്ചു നോക്കി. നാഡി പരിശോധിച്ചു.പെട്ടെന്ന് അവളുടെ ചുരിദാര്‍ ഷാള്‍ എടുത്ത് മുഖം മറച്ചു.

“വാ!”

അയാള്‍ ഡ്രൈവറെ കൈ കാണിച്ച് വിളിച്ചു.

അവന്‍ ഓടി അടുത്ത് ചെന്നു.

നിലത്ത് ഒരു സ്ത്രീ വീണു കിടക്കുന്നത് കണ്ട് അവന്‍ ഭയന്ന് മേനോനെ നോക്കി.

“പിടിക്ക്!”

മേനോന്‍ പറഞ്ഞു.

“സാറേ ഇത്?”

“സാറേ പൂറെ എന്ന് തൊലിക്കാനല്ല പറഞ്ഞത്!”

അയാള്‍ ശബ്ദമുയര്‍ത്തി.

കിടുങ്ങി വിറച്ച് അവന്‍ പെട്ടെന്ന് രേണുകയുടെ ശരീരം എടുത്തുയര്‍ത്തി.

“ഡിക്കിയിലേക്ക് വെച്ചേരെ!”

അയാള്‍ മുരണ്ടു.

അപ്പോള്‍ ഒരു വാട്ട്സ് ആപ്പ് മെസേജ് അയാളുടെ ഫോണിലേക്ക് വന്നു.

കാറിലേക്ക് കയറുന്നതിനു മുമ്പായി അയാള്‍ മൊബൈല്‍ എടുത്ത് മെസേജ് നോക്കി.

“ഇന്നത്തെ വിരുന്ന് ശരിക്കും ആസ്വദിച്ചല്ലോ അല്ലേ?”

മേസേജിലെ ആദ്യത്തെ ലൈന്‍ വായിച്ച് അയാള്‍ അമ്പരന്നു.

“വിരുന്ന് തുടങ്ങിയതെ ഉള്ളൂ! വിഭവങ്ങള്‍ പിന്നാലെ വരും!”

അടുത്ത ലൈന്‍.

അയാളുടെ കണ്ണുകള്‍ താഴേക്ക് നീണ്ടു.

ദ സെന്‍ഡര്‍ ഈസ് നോട്ട് ഇന്‍ യുവര്‍ കോണ്ടാക്റ്റ് ലിസ്റ്റ്.

ആരുടെ നമ്പര്‍ ആണിത്?

വിരുന്നോ?

ഇനിയും വിഭവങ്ങളോ?

അയാള്‍ക്ക് ഒന്നും മനസ്സിലായില്ല.

*************************************************************

ഡെന്നീസ് പോയിക്കഴിഞ്ഞപ്പോള്‍ ലീനയോര്‍ത്തത് ഋഷിയെപ്പറ്റിയാണ്. ഈശോയെ, ആകുട്ടി എന്ത് നോട്ടമാണ് നോക്കിയത്! അവന്‍റെ കണ്ണുകളില്‍ എരിഞ്ഞ വികാരത്തിന്‍റെ അഗ്നിയുടെ അര്‍ഥം തനിക്കറിയാം. എത്രയോ പേരുടെ കണ്ണുകളില്‍ താനത് കാണുന്നതാണ് ദിവസവും. ഒരുപക്ഷെ തന്‍റെ മകന്‍ ഒഴികെയുള്ള എല്ലാ പുരുഷന്‍മാരുടെയും കണ്ണുകളില്‍ താനാ വികാരത്തിന്‍റെ പെരുമഴ കണ്ടിട്ടുണ്ട്. പക്ഷെ അവരെപ്പോലെയാണോ ഋഷി? ആകുട്ടി അങ്ങനെ ആകാന്‍ പാടുണ്ടോ? അവന്‍ ഒരു പെണ്‍കുട്ടിയെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്ന് പറഞ്ഞിട്ട്!

അപ്പോള്‍ ലീനയുടെ മൊബൈല്‍ഫോണിലേക്ക് സംഗീതയുടെ കോള്‍ വന്നു.

Leave a Reply

Your email address will not be published. Required fields are marked *