പാപ്പച്ചൻ പറഞ്ഞത് കാര്യം തന്നെയായിരുന്നു. അസ്സൽ ഒരു ചരക്ക് പെണ്ണുതന്നെയായിരുന്നു സൂസൻ. പ്രായം കീഴ്പ്പെടുത്താത്ത അംഗലാവണ്യം. മാംസളമായ മുഖത്തിന് എപ്പോഴും ഒരു പ്രത്യേക അഴക് തന്നെയുണ്ടായിരുന്നു. നല്ല ചുവന്ന ചുണ്ടുകൾ. വിടർന്നു നീണ്ട കണ്ണുകൾ. ഒന്നോ രണ്ടോ നരച്ച മുടിയിഴകൾ പ്രത്യക്ഷപ്പെട്ടു എന്നതൊഴിച്ചാൽ നീളത്തിനോ നിബിഡതയ്ക്കോ ഒരു കേടും പറ്റാത്ത തലമുടി. നല്ല ഭംഗിയുള്ള വിരലുകൾ. വിവരണത്തിന്റെ ഇനിയുള്ള ഭാഗങ്ങളായിരിക്കും വായനക്കാർക്ക് ഏറെ പ്രിയം. സൂസന്റെ മുലകളെപ്പറ്റിയാണ്. അതങ്ങനെ പോരെടുക്കാൻ മുട്ടി നിൽക്കുന്നത്പോലെ തള്ളിത്തുറിച്ച് നിൽക്കും സദാനേരവും.
നടക്കുമ്പോൾ അവൾ എത്ര ശ്രമിച്ചാലും അവ സദാനേരവും അനുസരണവും അച്ചടക്കവുമുള്ള രണ്ടു പട്ടാളക്കാരെപ്പോലെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് ചെയ്തുകൊണ്ടിരിക്കും.
“ഞാൻ എന്നാ ചെയ്യാനാ പാപ്പച്ചാ..”
സൂസൻ ഭർത്താവിനോട് ചോദിച്ചു.
“എന്നാടി?”
സിഗരറ്റ് പുക ഊതിവിട്ടുകൊണ്ട് അയാൾ ചോദിച്ചു.
“എന്തോരം ടൈറ്റായ ബ്രാ ഇട്ടാലും മൊല അങ്ങോട്ടും ഇങ്ങോട്ടും കെടന്ന് ആടുവാ? അതുകാരണം എനിക്ക് പള്ളീൽ പോലും പോകാൻ മടിയാ?”
“അതിനു നീ എന്നേത്തിനാ പള്ളീൽ പോകാൻ മടിക്കുന്നെ?”
സിഗരറ്റ് അവളുടെ കൈയ്യിൽ കൊടുത്തിട്ട് നൈറ്റ് ഗൗണിന് പുറത്ത്കൂടി അയാൾ രണ്ടു കൈകൾ കൊണ്ടും അവളുടെ മുലകൾ മാറി മാറി പിടിച്ച് ഞെക്കിക്കൊണ്ട് ചോദിച്ചു.
“ഛീ..”
അൽപ്പം കുതറി അയാളുടെ രണ്ടു കൈകളും ബലം പ്രയോഗിച്ച് മുലകളിൽ നിന്ന് വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു.
“ഇതിനാരുന്നോ വിൽസ് എന്റെ കയ്യി തന്നെ…ഒന്ന് പൊക്കോണം,”
അയാൾ ഉറക്കെ ചിരിച്ചു. എന്നിട്ട് അവൾ കാൺകെ ലുങ്കിക്ക് പുറത്ത് കൂടി അരക്കെട്ടിലെ മുഴയിൽ പിടിച്ച് ഞെക്കി.