“വി പി ഒക്കെ ആകാൻ പോകുവല്ലേ …? നമുക്കൊന്ന് ചൂടാക്കണ്ടേ എല്ലാം?”
പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം അയാളുടെ തോളിൽ തട്ടി.
ശ്രീരാഗ് പുഞ്ചിരിച്ചു.
“ശരി..!”
അദ്ദേഹം പോകാൻ തുടങ്ങി.
“ആ പിന്നെ..ശ്രീരാഗ്…”
അദ്ദേഹം വീണ്ടും തിരിഞ്ഞു നിന്ന് അയാളെ നോക്കി.
ശ്രീരാഗ് ചോദ്യ രൂപത്തിൽ അദ്ദേഹത്തെ നോക്കി.
“അനിതേടെ മമ്മിയോടും വരാൻ പറ…മാഡം തനിച്ചാവില്ലേ അപ്പോൾ വീട്ടിൽ..സോ …”
“പറയാം സാർ…”
“എന്നെപ്പറ്റി അനിതേടെ മമ്മിയ്ക്ക് നല്ല അഭിപ്രായമൊക്കെ ആണല്ലോ അല്ലെ?”
മാത്യു ചോദിച്ചു.
“അതേ സാർ, വൈ നോട്ട്!”
“ഓക്കേ ..താങ്ക്സ് …ഞാൻ കാര്യമായി ഒന്നന്വേഷിച്ചെന്ന് പറഞ്ഞേക്ക് കേട്ടോ,”
“ഷ്വർ സാർ,”
ശ്രീരാഗ് പറഞ്ഞു.
മാത്യു പോയിക്കഴിഞ്ഞപ്പോൾ ശ്രീരാഗ് മൊബൈലെടുത്തു.
ലതികയ്ക്ക് ഡയൽ ചെയ്തു.
“‘അമ്മ ഇപ്പോൾ ക്ളാസിലാണോ?”
“അല്ല ശ്രീക്കുട്ടാ. ഫ്രീ പീരിയഡാ ഇപ്പൊ. എന്താ മോനെ?”
“അതമ്മേ …ഇപ്പൊ മാത്യു സാറ് എന്നോട് സംസാരിച്ചു…”
“ആണോ?എന്ത് പറഞ്ഞു ശ്രീക്കുട്ടാ?”
“അതമ്മേ ..അയാടെ വർത്തനത്തീന്ന് അയാൾക്ക് അനിതേനേം നോട്ടമുണ്ട്…”
“അനിതേനേം എന്നാണ് പറഞ്ഞത് അല്ലെ? അല്ലാതെ അനിതയെ നോട്ടമുണ്ട് എന്നല്ല …”
“അതേ..”
“അപ്പോൾ രണ്ടുപേരേം പുള്ളിക്ക് വേണം…ങ്ഹും! എന്താ കക്ഷീടെ ആക്‌ച്വൽ വേഡ്‌സ്?”
“അമ്മെ ആദ്യം അയാള് അനിതേനേം കൂട്ടി വരാൻ പറഞ്ഞു …ഒരു ട്രീറ്റ് തരാം അയാടെ ഫാം ഹൗസിൽ ..പന്നിമറ്റത്ത്…പിന്നെ പറഞ്ഞു അനിതേടെ മമ്മിയെയും കൂട്ടണമെന്ന്..”
“ആണോ! ഹഹഹ ..അതിന് അനിതയ്ക്ക് മമ്മിയില്ലല്ലോ അമ്മയല്ലേ ഉള്ളത്?”
“അമ്മയെ ആണമ്മേ..”
“ശ്യോ കഷ്ടമായി ശ്രീക്കുട്ടാ…”
“ഏഹ് ? എന്താ അമ്മെ കഷ്ടം?”