ലതികയും മരുമകനും [Smitha]

Posted by

ശ്രീരാഗിന് ജാള്യത തോന്നി. ‘അമ്മ ഉറങ്ങിയെന്നാണ് അനിത പറഞ്ഞത്. ‘അമ്മ ഉറങ്ങിക്കഴിഞ്ഞാൽ പെട്ടെന്നു എഴുന്നേൽക്കില്ല എന്ന് അവൾ മുമ്പ് പറഞ്ഞത് കൊണ്ടാണ് മുറ്റത്ത് മാവിൻ ചുവട്ടിലെ നിലാവിൽ കൂടാം എന്ന് വെച്ചത്. അത് ‘അമ്മ അറിഞ്ഞിരിക്കുന്നു! ശബ്ദം കെട്ടുകാണുകയേ ഉള്ളൂ .കൊണ്ടൊന്നും കാണില്ലായിരിക്കാം.

അയാൾ സമാധാനിച്ചു.

“ഇരിക്ക് ..കുറച്ച് കഴിഞ്ഞ് പോകാം..”

ലതിക ശ്രീരാഗിനോട് പറഞ്ഞു.

അയാൾ ഒരു കസേരയിൽ ഇരുന്നു.

“ഒരു കാര്യം ചോദിക്കാനുണ്ട്…”

അയാൾക്കഭിമുഖമായി ഇരുന്ന് അവർ പറഞ്ഞു.

അയാൾ ആകാംക്ഷയോടെ അവരെ നോക്കി.

“കമ്പനീടെ വൈസ് പ്രസിഡന്റ്റ് ലിസ്റ്റിൽ ശ്രീക്കുട്ടനും ഉണ്ട് എന്ന് കേട്ടു…”

അവർ പറഞ്ഞു.

“ഉണ്ടമ്മേ,”

അയാൾ പറഞ്ഞു.

“ഞാനത് പറയാതിരുന്നത് നിങ്ങൾക്ക് വിഷമം ആവൂല്ലൊ എന്ന് വെച്ചാണ്…നടന്നില്ലേൽ..”

“നടക്കാൻ എന്താ സാധ്യതയല്ലാത്തെ? അതിനുള്ള ക്വളിറ്റിയും മിടുക്കും ഒക്കെ ശ്രീക്കുട്ടനില്ലേ?”

“ക്വളിറ്റിയും മിടുക്കും മാത്രം പോരാ അമ്മെ,അതാണ്..”

“പിന്നെ എന്താ വേണ്ടേ?”

ശ്രീരാഗ് ഒരു നിമിഷം ലതികയേ നോക്കി. അവരുടെ മുഖത്തിപ്പോൾ വശ്യമായ ഒരു പുഞ്ചിരിയുണ്ട്.

“അത് അമ്മെ ..മാത്യു സാറ് ഒരു പ്രത്യേക ടൈപ്പാണ്…അയാൾക്ക് ചില ഇഷ്ടങ്ങൾ ഒക്കെ ഉണ്ട്..”

“ശ്രീക്കുട്ടൻ എന്നോട് കാര്യം തെളിച്ച് പറ…”

പുഞ്ചിരി നിലനിർത്തിക്കൊണ്ട് ലതിക പറഞ്ഞു.

“എന്നാലല്ലേ എനിക്ക് മനസ്സിലാവൂ…”

“ജോർജ്ജ് ആണ് എന്റെ കൂടെ ലിസ്റ്റിൽ ഉള്ളത് ..ചാൻസ് അയാൾക്കാ കൂടുതൽ …അയാള് ഈ പൊസിഷൻ കിട്ടാൻ ഏതറ്റവും പോകും എന്തും ചെയ്യും…”

“എന്തും?”

Leave a Reply

Your email address will not be published. Required fields are marked *