Ok
എന്നിട്ട് ചെറിയ ഡെക്കറേഷൻ cake സെറ്റ് ആക്കും .
ആ….
എന്നിട്ട് 12 ആകുമ്പോൾ അവളെ ചെന്ന് വിളിക്കുക.
Ok
അവൽ വന്ന് കേക്ക് മുറിക്കൽ ഒരു സർപ്രൈസ് ok
ആ ok 😁😁
കഴിഞ്ഞില്ല , അതിന് ശേഷം ഹിൻ്റ അവളെ കൊണ്ട് ഓരോ സ്ഥലത്ത് വച്ചും തപ്പി തപ്പി കണ്ട് പിടിക്കാൻ പറഞ്ഞ് വിടും . അവൽ അത് കണ്ട് പിടിച്ച് പിടിച്ച് അവസാനം അവൾക്ക് വാച്ച് കിട്ടും . എങ്ങനെ ഉണ്ട്
😍😍 അടിപൊളി , എൻ്റെ മോള് നല്ലത് പോലെ ഹാപ്പി ആകും , അവൾക്ക് ഇതുപോലുള്ള സർപ്രൈസ് ഒക്കെ ഇഷ്ടമാണ് പക്ഷേ എനിക്ക് അങ്ങനെ ഒന്നും കൊടുക്കാൻ അറിയില്ല , വേറെ ആരും അതിന് ഇല്ലതാനും.
സുമിയുടെ ഓരോ വാക്കിലും ഒരു അമ്മയുടെ സ്നേഹം കാണാൻ സധികുനുണ്ടയിരുന്നു.
ഞാൻ വിളിക്കാം കുറച്ചൂടെ പണി ഉണ്ട് .
Ok ഡാ
എൻ്റെയും നിച്ചുവിൻ്റെയും പണികൾ ഒക്കെ തീർന്നപ്പോൾ ഞാൻ സുമിയെ വിളിച്ചു.
ഞങ്ങൽ വരുവാ ,ഒച്ച ഉണ്ടാക്കാതെ വാതിൽ തുറന്നിരിക്ക്
Ok
കോൾ കട്ട് ചെയ്ത് സാധനങ്ങളുമായി ഞാനും നിച്ചുവും ശബ്ദം ഉണ്ടാക്കാതെ കള്ള വെടി വയ്ക്കാൻ പോകുന്നത് പോലെ പയ്യെ പയ്യെ പോയ്. അത്യാവശ്യം നിലാവ് ഉള്ളത് കൊണ്ട് തട്ടി വീണില്ല
ഡോറിന് അടുത്ത് തന്നെ സുമി നിൽക്കുണ്ടയി.
ഞങ്ങൽ അകത്ത് കയറി വാതിൽ അടച്ചു. നേരെ സുമിയുടെ മുറിയിലേക്ക് ഞങ്ങളെയും കൂട്ടി അവൽ കയറി ഡോര് അടച്ചു.
ലൈറ്റ് ഇട്ട് സാധനങ്ങളൊക്കെ ഞങൾ സുമിയുടെ ബെഡിൽ വച്ചു, സുമിക്ക് ഞങ്ങളെ കണ്ടപ്പോൾ വലിയ സന്തോഷമായി.
ഞാൻ അവരോട് പ്ലാൻ വിശധീകരിചു
സുമിയും നിച്ചുവും ഡയനിങ് ടേബിളിൽ ഡെക്കറേഷൻ ചെയ്യുക , ട്രഷർ ഹൻഡിന് ഉള്ളത് അതാദ് സ്ഥലത്ത് ഹിൻറ് ഞാൻ ഒളിപ്പിച്ചും വചു.