എൻ്റെ പൊന്നു ഇപ്പൊ എവിടെയാ ഇരിക്കുന്നെ
ഞാൻ അടുക്കളയിലെ സ്ലാബിൽ കയറി ഇരിക്കുന്നു .
ആഹാ …. ആ അടുക്കള നമുക്ക് മണിയറ ആക്കിയാലോ
🤭🤭 പോടാ….
ഞാൻ അപ്പോഴേക്കും അവളുടെ മെയിൻ ഡോറിൽ എത്തിയിരുന്നു.
ഫോൺ mute ആക്കി ഞാൻ കോളിംഗ് ബെൽ അടിച്ചു.
🔔 🔔 ടിംങ്….ടോങ്..
വിച്ചു ഒരു മിനുട്ട് ആരോ വന്നിട്ടുണ്ട് നോക്കട്ടെ
ആ ok
അവൽ നടന്ന് വന്ന് വാതിലിൻ്റെ ബോൾട്ട് ഒരെണ്ണം താഴേക്ക് വലിച്ചതിൻ്റെ സൗണ്ട് ഞാൻ കേട്ടു.
പിന്നെ വാതിലിടെ ഹാൻഡിൽ അമരുന്നതും ഡോർ തുറക്കാൻ പോകുന്നതിൻ്റെ സൗണ്ടും കേട്ടു.
അവൽ വാതിൽ തുറന്നതും ഞാൻ തല തുറന്ന വാതിലിന് മുന്നിലേക്ക് കൊണ്ടുവന്നു.
എന്നെ കണ്ടതും അവൽ പെട്ടന്ന് ഞെട്ടി തരിച്ചു നിന്നു .
ഞാൻ ആ ഗ്യപ്പിലൂടെ വാതിലിന് ഇടയിലൂടെ അകത്തേക്ക് കയറി .
ഞെട്ടൽ മാറിയ സുമി നിന്ന് ഊരുകാൻ തുടങ്ങി.
എടാ നീ എങ്ങനെ
എനിക്ക് പെട്ടന്ന് ചിറക് മുളച്ചു. അപ്പോ ഞാൻ പെട്ടന്ന് പറന്ന് വന്നു.
എന്നെ കണ്ടിട്ട് പെണ്ണ് നിന്ന് വിയർക്കാൻ തുടങ്ങി . പരവേശവും വെപ്രാളവും എല്ലാം കൂടി അവൾവിയർത്തു.
എന്താ എന്താ എന്ത് പറ്റി 😄😄
എടാ എനിക്ക് തല ചുറ്റുന്നത് പോലെ .
അത് ശരി വന്നാ മറിക്കും തിരിക്കും എന്നൊക്കെ പറഞ്ഞിട്ട് .
എടാ നീ ഇങ്ങനെ പെട്ടന്ന് വന്ന് നിൽക്കും എന്ന് ഞാൻ കരുതിയോ.
ശില പോലെ നിന്ന അവളുടെ വിരലുകളിൽ ഞാൻ പിടിച്ചു.
മുളക് കടിച് എരുവ് വലിക്കും പോലെ ശബ്ദം ഉണ്ടായി അവളിൽ സ്തംഭിച്ച് നിന്നുപോയി
സുമി.
Mmmmm
ഞാൻ ഒന്ന് ഹഗ് ചെയ്തോട്ടെ .
വേണ്ട എന്ന ഭാവത്തിൽ ദയനീയത തോന്നിപ്പിക്കുന്ന മുഖത്തോടെ എൻ്റെ കണ്ണുകളിൽ നോക്കി അവൽ വേണ്ട എന്ന അർഥത്തിൽ തല ഇളക്കി.