മനുവിൻ്റെ ഓട്ടം കണ്ടതും ഞാനും മിഥുനും ഓടി വണ്ടിയുടെ അടുത്തെത്തി.
പെട്ടന്ന് മിഥുൻ ബേക്ക് ഡോര് തുറന്നു. അപ്പൊൾ വണ്ടിയുടെ പുറകിൽ ഒരുത്തൻ കൂടി ഇരിപ്പുണ്ട് .
മിഥുൻ: ആഹാ രണ്ട് പേരുണ്ടല്ലോ എന്താടാ മക്കളെ 3 സം ഉമ്പാൻ വന്നതാണോ രണ്ടും .
റമീസ്: ആരാ നിങൾ എന്താ വേണ്ടത് നിങ്ങൾക്ക് .
അവൻ്റെ മുഖം പേടികൊണ്ട് വിളറി പിടിച്ച് തുടങ്ങി.
മനു : ആരാടാ റമീസ്
റമീസ് : ഞാ…. ഞ…ഞാനാ 😨😨 നിങ്ങളാര
മിഥുൻ : നിനക്ക് കളി തരാൻ വന്നതാടാ
പോകാം നമുക്ക്
റമീസ് : എങ്ങോട്ട്
മനു: അതൊക്കെ പറയാം നീ നേരെ വണ്ടി എടുക്ക്.
വിച്ചു ഈ ഗ്രൗണ്ട് കഴിയുമ്പോ വലത്തേക്ക് ഒരു വഴിയുണ്ട് അങ്ങോട്ട് പോരെ .
കാറ് തിരിഞ്ഞ് മനു പറഞ്ഞ ഭാഗത്തേക്ക് പോയ് .
ചേട്ടാ എന്തെങ്കിലും പ്രശ്നം ആകുമോ
മോള് ഒന്നുകൊണ്ട് പേടിക്കണ്ട . ഈ കഥ ഇന്ന് കൊണ്ട് അവസാനിക്കും . സമാധാനമായിട്ട് ക്ലാസ്സിൽ കേറിക്കോ.
Ok . ചേട്ടാ ഇത് എൻ്റെ ഫോണാണ്. സ്കൂളിൽ കയറ്റാൻ പാടില്ല ഇത് കൈൽ വയ്ക്കുമോ . വൈകിട്ട് ഞാൻ വരുമ്പോൾ തന്നാ മതി.
Ok
ഞാൻ അവളുടെ ഫോണും വാങ്ങി പോക്കറ്റിൽ ഇട്ട് അവരുടെ പുറകെ പോയ്. മനു പറഞ്ഞ വഴിയുടെ അവസാനം ഒരു കശുമാവിൻ തോട്ടത്തിൻ്റെ ഉള്ളിൽ കാർ പാർക്ക് ചെയ്തത് ഞാൻ കണ്ടു.
അവിടെ എത്തുമ്പോൾ മിഥുൻ പുറകിൽ ഉള്ള ചെക്കനെ ചെവിക്ക്‌പിടിച്ച് പേടിപ്പിക്കുന്നത് ആണ് കണ്ടത്.
ഞാൻ നേരെ ചെന്നത് ഡ്രൈവർ സീറ്റിലേക്ക് ആണ്.
മോനെ റമീസെ വാ ഇറങ്ങ്.
മുഖം കണ്ടാൽ അറിയാം അവൻ നല്ലത് പോലെ പെടിച്ചിട്ടുണ്ട് എന്ന് .
ഞാൻ ഡൊറു തുറന്നപ്പോൾ മനുവും വണ്ടിയിൽ നിന്ന് ഇറങ്ങി .
മിഥുൻ ചേട്ടാ നിങൾ ഇവനെ പിടിച്ച് മുന്നിൽ ഇരുത്ത് ഞങൾക്ക് സംസാരിക്കാൻ കുറച്ചധികം സ്ഥലം ആവശ്യമായിവരും.