എന്ത് കാരണം ആണെങ്കിലും അവൾക്ക് അത് പറഞ്ഞുകൂടെ.
അൽപ സമയം അവൽ ഒന്നും മിണ്ടിയില്ല.
അവൾക്ക് പേടി ആയിട്ട് ആകും .
എന്തിനെ?
ആരെങ്കിലും അറിഞ്ഞലോ എന്നോർത്ത് . ഭർത്താവ് , കുട്ടി, ഫാമിലി , നാട്ടുകാർ , അങ്ങനെ കുറെ ഇല്ലേവ്
ഇവരെയൊക്കെ അറിയിച്ച് വേണോ ഉള്ളിൽ ഉള്ള സ്നേഹം പ്രഗഡിപ്പിക്കാൻ.
ആകെ ഉള്ളത് ഒരു ജന്മം ആണ് , ഇന്നത്തെ കാലത്ത് മരണം എന്നത് ഏത് നിമിഷവും വന്ന് ചേരാം , 6 അടി മണ്ണിൽ കിടക്കുമ്പോൾ ഈ നാട്ടുകാരും വീട്ടുകാരും ആരും കൂടെ ഉണ്ടാവില്ല. സ്വന്തം ശരീരം മാത്രം .
അപ്പൊൾ ജീവിച്ചിരിക്കുമ്പോൾ ചിരിക്കാൻ വന്നാൽ ചിരിക്കുക , സന്തോഷിക്കാൻ തോന്നിയാൽ സന്തോഷിക്കുക , കരയാൻ തോന്നിയാൽ കരയുക , പ്രേമിക്കാൻ തോന്നിയാൽ പ്രേമിക്കുക. മറ്റുള്ളവരെയും നോക്കി നിന്നാൽ അവാരും ഇതൊന്നും കൊണ്ട് തരില്ല.
ഉം…😔
അത് കൊണ്ട് തല ഉയർത്തി നിൽക്, ഇന്നത്തെ നിമിഷം ഇന്ന് തന്നെ അസ്വതിക്ക് ഇന്നത്തെ ജീവിതം ഇന്ന് തന്നെ ജീവിച്ച് തീർക്ക്. മറ്റുള്ളവരെ പേടിച്ച് ജീവിക്കാതെ.
😊 എനിക്കും happy ആവണം , ചിരിക്കണം സന്തോഷിക്കാം
ഞാൻ ഉണ്ടാകും കൂടെ , എൻ്റെ പേരിൽ നിന്നെ ഒരാളും കരയിക്കതെ ഞാൻ നോക്കും , എന്നെക്കൊണ്ട് ആകുന്ന രീതിയിൽ നിൻ്റെ ചുണ്ടുകളിലും ഹൃദയത്തിലും ചിരി നിറയ്ക്കാൻ ഞാൻ ശ്രമിക്കും, എന്ന് നീ എന്നോട് പോകാൻ പറയുന്നുവോ അന്ന് വരെ.
അതിന് ശേഷം ഞാൻ അവൾക്ക് ഒരു ചെക്കൻ പെണ്ണിനെ നെഞ്ചോട് ചേർത്ത് തല തടവുന്ന Gif അയച്ചുകൊടുത്തു.
🥰🥰.
ഇത് എങ്ങനാ അയക്കുന്നത് .
ഏത് .
ഇങ്ങനെ ഉള്ള വീഡിയോ
അത് കീബോർഡിൽ Gif എന്ന് കാണുന്നില്ലേ.
ആം
അത് ഓപ്പൺ ആക്കി സെർച്ച് ചെയ്
എന്താ സെർച്ച് ചെയ്യണ്ടേ