കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Posted by

 

എവിടന്ന്, ഇവളെ എങ്ങാനും കെട്ടിയ ആകെ നഷ്ട കച്ചവടം ആകും .

 

എന്നാ താൻ പോയ് വേറെ നോക്ക് , തെണ്ടി .

 

ഉം… നോക്കേണ്ടി വരും .

 

അയ്യേ താനെന്തൊരു കാമ പിശശ് ആണെടോ. കഴപ്പൻ

 

ഞാൻ അത് കേട്ട് ഉറക്കെ ചിരിച്ചു.

അത് കേട്ട് നിച്ചു മുറിയിലേക്ക് കേറി വന്നു.

 

നിച്ചു : ഒന്ന് പതുക്കെ കിണിക്കുമോ

ക ക്ക ക ക്ക ക ക്ക ക്കാ…

 

നീ പോടീ കൊപ്പെ

 

ശ്യാമ: ആരാ അത്

 

അത് നിച്ചു വന്നത്

 

നിച്ചു: ആരാടാ അത്

 

എൻ്റെ ഗേൾ ഫ്രണ്ട്

 

ശ്യാമ : കൊടുക്ക് ഫോൺ കൊടുക്ക് എനിക്ക് അവളോട് കുറച്ച് ചോതിക്കാൻ ഉണ്ട് .

 

ഓഹോ …. ഡീ ഇന്നാ

 

നിച്ചു എൻ്റെ കൈൽ നിന്നും ഫോൺ വാങ്ങി

 

പിന്നെ ഞാൻ കേൾക്കുന്നത് നിച്ചുവിൻ്റെ മറുപടികൾ മാത്രമാണ് . ഇടയിൽ ചിരിയും നോട്ടവും ഒക്കെ നടക്കുന്നുണ്ട് .

 

അവൽ എന്നെ പറ്റി കിട്ടിയ അവാസരം നല്ലത് പോലെ ഉപയോഗിച്ച് താങ്ങുന്നും ഉണ്ട് . അവസാനം നിച്ചു അവളുടെ നമ്പർ ശ്യാമയ്ക്ക് പറഞ്ഞ് കൊടുത്ത് ഫോൺ എനിക്ക് തിരികെ നൽകി.

 

ഹലോ

 

പോടോ കൂതറെ

 

രണ്ടും കൂടി എൻ്റെ കുറ്റവും പറഞ്ഞ് ഇരിപ്പ് ആയിരുന്നല്ലോ .

 

പിന്നല്ലാതെ, നിങൾ നല്ല കമ്പനി ആണല്ലേ.

 

ഏറെക്കുറെ.

 

ഏട്ടൻ്റെ ചുറ്റികളികൾ ഒക്കെ അവൾക്കും അറിയാലോ .

 

ചേട്ടൻ അനിയത്തി എന്നൊരു ബൗണ്ടറി ഒന്നും ഞങ്ങൾക്ക് ഇടയിൽ അതികം വരാറില്ല. അവൾക്ക് എന്ത് ഉണ്ടെങ്കിലും ഷേർ ചെയ്യാനുള്ള ദൈര്യം ഞാൻ കൊടുത്തിട്ടുണ്ട് . ഒരു നല്ല ഫ്രണ്ട് ആവാൻ ഞാൻ ശ്രമിക്കാറുണ്ട് അവൾക്ക് എത്രത്തോളം അത് ഫീൽ ചെയ്യുന്നുണ്ട് എന്ന് അറിയില്ല.

 

ഉം.. എനിക്ക് തോന്നി

Leave a Reply

Your email address will not be published. Required fields are marked *