കൂട്ടിലെ കിളികൾ 5 [ഒടിയൻ]

Posted by

 

ഒരാഴ്ച്ച കഴിഞ്ഞ് പരീക്ഷ എഴുതാൻ ഞാൻ സ്കൂളിൽ പോയപ്പോൾ അവൻ്റെ കസിനോട് ഞാൻ കരഞ്ഞ് പറഞു. എന്നെ ഉപദ്രവിക്കല്ല് ഞാൻ ചത്ത് കളയും എന്ന്. അപ്പൊൾ അവൻ പറഞ്ഞു, അവൻ സംസരിച്ചോളം അത് കളയിക്കാം ഇനി അവൻ നിന്നെ കോൺടാക്ട് ചെയ്യില്ല എന്നൊക്കെ

 

അതിന് ശേഷം അവൻ്റെ കൊളോ msg ഓ ഒന്നും ഉണ്ടായിട്ടില്ല . ഞാൻ കുറച്ച് കാലം ഫോണും ഉപയോഗിച്ചില്ല .

 

ഇന്നലെ birthday ആയിരുന്നല്ലോ . രാത്രി നിങൾ പോയതിന് ശേഷം അവൻ msg എനിക്ക് വേറെ ഒരു നമ്പറിൽ നിന്നും msg അയച്ചു വന്നു.

 

എന്ത് പറഞ്ഞ് .

 

ആദ്യം birthday വിഷ് ചെയ്തു. അത് കഴിഞ്ഞ് അവൻ എന്നോട് മോശമായി ഓരോന്ന് പറയാൻ തുടങ്ങി. എന്നോട് nude pic ആവശ്യപെട്ടു. Msg ഉം കോളും ചെയ്യാൻ തുടങ്ങി. അപ്പൊൾ ഞാൻ അവനെ ബ്ലോക്ക് ചെയ്തു. പക്ഷേ പിന്നെയും വേറെ നമ്പറിൽ നിന്നും എന്നെ വിളിച്ചു. ഇന്ന് സ്കൂളിൽ കയറാതെ അവൻ്റെ കൂടെ ചെന്നില്ലെങ്കിൽ ഞാൻ അനുഭവിക്കും , എൻ്റെ ഫോട്ടോ വൈറൽ ആക്കും എന്നൊക്കെ പറഞു.

 

അപ്പോ അതിൻ്റെതാണ് ഇന്ന് അവൻ കാണിച്ച പ്രകടനം. വേറെ എന്തെങ്കിലും പറഞ്ഞോ

 

ഇല്ല ഞാൻ പിന്നെ ഫോൺ ഓൺ ചെയ്തില്ല .

 

നീ പേടിക്കണ്ട ഇത് ഞാൻ നോക്കിക്കോളാം . അവൻ്റെ പേര് എന്താ

 

റമീസ്

 

Ok . ഇനി അതോർത്ത് ടെൻഷൻ വേണ്ട . അവൻ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ എന്നോട് അപ്പോ തന്നെ പറയണം നമുക്ക് അവനെ ശെരിയാക്കാംട്ടോ

 

ഞാൻ അവളെയും കൂട്ടി തൊട്ടടുത്തുള്ള ചായക്കടയിൽ ചെന്ന് നിർത്തി.

ചായയും കുടിച്ച് ഓരോ അപ്പം ചിക്കൻ മിക്സും കഴിച്ച് ഞങൾ നേരെ മാളിലേക്ക് വിട്ടു.

 

അതിനിടയിൽ സുമി വിളിച്ച് എവിടെ എത്തി എന്ന് അന്വേഷിച്ചിരുന്നു.

 

ഷാനു ഇക്കാര്യം നമ്മൾ മാത്രമേ അറിയൂ, അതോർത്ത് പേടിക്കണ്ട , പിന്നെ അവനെ ഓർത്ത് ഒട്ടും ടെൻഷൻ വേണ്ട. എൻ്റെ നമ്പർ നിൻ്റെ കൈൽ ഉണ്ടോ ?

Leave a Reply

Your email address will not be published. Required fields are marked *