അവൻ എന്താ പഠിക്കുന്നത് .
അവൻ പോളിടെക്നിക്കൽ
ആ എന്നിട്ട്
പിന്നെ എന്നും msg അയക്കും , ഇടയ്ക്ക് സംസാരിക്കണം എന്ന് പറയും നിർബ്ബന്ധം സഹിക്കാതെ വരുമ്പോൾ വിളിക്കാൻ സമ്മതിക്കും .
എന്നിട്ട്
ഒരിക്കൽ 😞
പേടിക്കണ്ട പറഞ്ഞോ.
അപ്പോഴേക്കും സുമിനയുടെ കോൾ വന്നു.
അത് അവൽ കണ്ടപ്പോൾ കണ്ണുകൾ മിഴിച്ച് പേടികൾ നിറഞ്ഞ് എന്നെ നോക്കി
ഹലോ
ഹലോ വിച്ചു എവിടെ എത്തി
അവളെൻ്റെ കൂടെ ഉണ്ട് , ബൈക്കിൻ്റെ ടയർ ഒന്ന് പഞ്ചറായി, ഇപ്പൊ പുറപ്പെടും ഞങൾ . ഒരു അരമണിക്കൂർ അതിനുള്ളിൽ എത്തും .
ആണോ … കുഴപ്പം ഇല്ല ഞങൾ ഇറങ്ങുന്നതെ ഉള്ളൂ. പിന്നെ നീ അവൾക്ക് ചായയോ ജ്യൂസോ എന്താ അവൾക്ക് ഇഷ്ടം എന്ന് നോക്കി വാങ്ങി കൊടുക്കുമോ വൈകിട്ട് വന്നപാടെ എന്തെങ്കിലും കഴിക്കുന്നതാണ്, പൈസ ഞാൻ gpay ചെയ്യാം .
അതൊന്നും വേണ്ട ഞാൻ നോക്കിക്കോളാം. അവിടെ എത്തിയിട്ട് കാണാം .
Ok ഡാ.
ഇത്ത വൈകും എന്നു പറയാൻ വിളിച്ചതാ. നിനക്ക് വിശക്കുന്നുണ്ടോ ?
ഇല്ല .
Ok . ബക്കി പറ
10th ലെ സെൻ്റ് ഓഫ് ദിവസം അവന് എന്നെ നേരിൽ കാണണം എന്ന് പറഞ്ഞു.
ഉം
പരിപാടി കഴിഞ്ഞ് പോകാൻ നേരം അവൻ ഒരു കാറുമായി വന്നു. എന്നിട്ട് എന്നോട് അതിൽ കയറാൻ പറഞു.
എന്നിട്ട്
ഞാൻ ഇല്ലെന്ന് പറഞു. അവൻ ഒരുപാട് നിർബന്ധിച്ചെങ്കിലും ഞാൻ സമതിച്ചില്ല.
അന്ന് സ്കൂൾ ബസ്സ് ഇല്ലായിരുന്നു, പിന്നെ അവൻ എന്നോട് സ്കൂൾ ബസ്സ് സ്റ്റോപ്പിൽ ഇരിക്കാം എന്ന് പറഞ്ഞു. എനിക്ക് അത് പറ്റില്ല ആരെങ്കിലും കാണും എന്നൊക്കെ പറഞ്ഞപ്പോൾ അവൻ പറഞ്ഞു എങ്കിൽ ബസ്സ് സ്റ്റോപ്പിൻ്റെ പിന്നിൽ പോയ് നിൽക്കാം
അവിടന്ന് സംസാരിക്കാം എന്ന് പറഞു.