അവൽ ചമ്മലും സ്നേഹവും കപട ദേഷ്യവും കൂടിയ മുഖവുമായി എന്നെ സ്നേഹത്തോടെ തല്ലാൻ കൈ ഓങ്ങി.
ഞാൻ വണ്ടി സ്പീഡിൽ എടുത്ത് മുന്നോട്ട് പോയപ്പോൾ അവൾക്ക് ടാറ്റയും കൊടുത്തു, അവൽ എനിക്കും ടാറ്റ തിരിച്ച് തന്നു .
ഞാൻ അവിടന്ന് നേരെ ഷാനുവിണ്ടെ സ്കൂളിലേക്ക് വിട്ടു.
സ്കൂളിൽ ഞാൻ എത്തുമ്പോൾ സ്കൂൾ ബസ്സുകൾ മിക്കതും പോയ് കഴിഞ്ഞിരുന്നു ചെറിയ ചെറിയ വാനുകളും മറ്റും പോകുവാൻ തുടങ്ങുന്നുണ്ട്.
ഞാൻ ബൈക്ക് അകത്തേക്ക് കയറ്റാതെ പുറത്ത് നിർത്തി അകത്തേക്ക് നോക്കുമ്പോൾ അവൽ എന്നെ കണ്ടിട്ട് ആണെന്ന് തോനുന്നു അവിടെനിന്നും നടന്ന് വരാൻ തുടങ്ങി.
റോഡിലൂടെ ചെക്കന്മാര് പട്ടിഷോ കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന സൗണ്ട് കേൾക്കാം.
അവൽ നടന്ന് അടുത്തേക്ക് വരും തോറും ഞാൻ അവളെ അടിമുടി സ്കാൻ ചെയ്തു.
മുട്ടിന് തൊട്ട് താഴെ വരെ ഇറക്കമുള്ള പാവാടയും അതിന് മുകളിൽ ഒരു കോട്ടും കോട്ടിന് അകത്ത് ഷർട്ടും പിന്നെ ഒരു ടൈയും ആണ് യൂണിഫോം .
കോട്ട് ഇല്ലെങ്കിൽ അവളുടെ വിലപിടിപ്പുള്ളവസ്തുക്കൾ മുഴുവൻ പിള്ളേർക്ക് കണ്ടാസ്വതിക്കൻ മാത്രമുണ്ടായിരുന്നു.
കോട്ടിന് പുറത്ത് അവ ഒട്ടും തന്നെ യഥാർത്ഥ വിശ്വരൂപം കാണിക്കാത്തത് അവൾക്ക് ഭാഗ്യം തന്നെയാണ്
അവൽ നടന്ന് ഗെയിറ്റ് കടന്നതും ഒരു ബൈക്ക് പെട്ടന്ന് വന്ന് എൻ്റെപുറകിലായി നിർത്തിയ ശബ്ദം ഞാൻ കേട്ടു
ഞാൻ അവളെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു ഈ സംഭവം , പെട്ടന്ന് അവളുടെ മുഖം മാറുന്നതും അവളുടെ നേരെ എന്തോ വസ്തു എൻ്റെ പുറകിൽ നിന്നും പോകുന്നതും ഞാൻ കണ്ടു.
ഒരു വെളുത്ത സാധനം അവളുടെ കാലുകൾക്ക് സമീപമായി വീണ് പൊട്ടി ചിതറി .
ഇത് കാണുന്ന അവൽ ചെവികൾ രണ്ടും കൈകൾ കൊണ്ട് പൊത്തി പിടിച്ച് കണ്ണടച്ച് നൽകുന്നതാണ് ഞാൻ കാണുന്നത്.
വീണ്ടും മറ്റൊന്ന് അവളുടെ നേരെ പോയ് അവലുടെമുന്നിൽ വന്ന് വീണു . ഞാൻ ഏറു വരുന്ന ഭാഗത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോൾ എൻ്റെ പിന്നിൽ വന്ന് നിന്ന ബൈക്കിൻ്റെ പുറകിൽ ഇരിക്കുന്നവനാണ് ഇത് എറിയുന്നത്