കാമഭ്രാന്ത് [വിക്രം വേദ]

Posted by

വിശക്കുമ്പോൾ ചെന്നെടുത്തു തിന്നോണം. എത്ര വിശന്നാലും ഭക്ഷണം റെഡിയായോന്ന് ചോദിയ്ക്കാനോ അവളവിടുള്ളപ്പോൾ ചെന്നെടുത്തു കഴിയ്ക്കാനോ ആത്മാഭിമാനം സമ്മതിച്ചില്ല. കടിച്ചുപിടിച്ചു കാത്തിരുന്നു.. അവൾ റൂമിൽ കയറിയെന്നുറപ്പാകുമ്പോൾ മാത്രം ചെന്നെടുത്തു കഴിച്ചു.

അതിനിടയിൽ മറ്റൊന്നു ഞാൻ ശ്രദ്ധിച്ചുതുടങ്ങി. ഓരോ തവണയും തയ്യാറാക്കിവെയ്ക്കുന്ന കറികളുടെ എണ്ണവും ഉണ്ടാക്കുന്ന അളവുമെല്ലാം കുറഞ്ഞു കുറഞ്ഞാണ് വരുന്നത്.

അമ്മ പോയ ദിവസം മൂന്നോ നാലോ കറിയുണ്ടായിരുന്നത് പിറ്റേന്ന് വൈകിട്ടായപ്പോഴേയ്ക്കും വെറും കാളനിൽ മാത്രമായൊതുങ്ങി.

കൂട്ടത്തിൽ അവൾ മുറിച്ചെടുത്തിട്ടു ബാക്കി വെച്ചതുപോലൊരു ഓംലെറ്റിന്റെ പാതിയും. അതോടൊപ്പം തണുത്തുറഞ്ഞ ചോറുകൂടി കണ്ടതും മനസ്സുമടുത്തു. കഴിയ്ക്കാൻ തോന്നിയില്ല. എഴുന്നേറ്റു റൂമിലേയ്ക്കു വന്നുകിടന്നു.

അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും. വാതിൽ തള്ളിത്തുറന്നവൾ റൂമിലേയ്ക്ക്‌ കയറിവന്നു.

“നിനക്കെന്താടാ തീറ്റ വേണ്ടേ?”

“വേണ്ട!”

“പിന്നെ ഇതാർക്കുവേണ്ടിയാ ഉണ്ടാക്കി വെച്ചിരിയ്ക്കുന്നത്? നിനക്കു വേണ്ടെങ്കിൽ ഉണ്ടാക്കുന്നതിന് മുമ്പ് പറഞ്ഞൂടെ?”

ഞാനതിനു മറുപടി പറഞ്ഞില്ല. ഉച്ചയ്ക്കുണ്ടാക്കിയതിന്റെ ബാക്കി വേറൊരു പ്ലെയ്റ്റിലെടുത്തു വെച്ചിട്ടുനിന്ന് ന്യായം പറയുന്നവളോട് വേറെന്തു പറയാൻ?

“എണീറ്റുവന്ന് തിന്നെടാ… ഇല്ലെങ്കിൽ നാളെമുതൽ പച്ചവെള്ളം തരില്ല ഞാൻ!”

“നീ തന്നില്ലേൽ എനിയ്ക്കു മൈരാടീ… നീയിങ്ങോട്ടു കെട്ടിയെടുത്തപ്പോഴേ എനിയ്ക്ക് അറിയാമായിരുന്നെടീ അതുതന്നാ നിന്റെ ഉദ്ദേശമെന്ന്… പട്ടിണി കിടന്നാലും നീയുണ്ടാക്കുന്ന മൈരെനിയ്ക്ക് വേണ്ടെടീ… അവളുണ്ടാക്കിയ ന്യായം പറയുന്നു… പട്ടിയ്ക്കു കൊടുക്കുന്നപോലെ അല്ലേടീ നീയെനിയ്ക്ക് തിന്നാൻ തന്നോണ്ടിരുന്നെ?”

“അതേടാ… അങ്ങനെ തന്നെ ചിന്തിച്ചോണ്ടാ ഞാൻ നിനക്ക് വിളമ്പി വെച്ചോണ്ടിരുന്നത്… എന്റെ ജീവിതം നശിപ്പിച്ച നിനക്ക് വിഷം കലക്കിയാരുന്നു തരേണ്ടിയിരുന്നത്…”

“എടീ… ഞാനെന്തു ചെയ്തെന്നാ നീയീ പറയുന്നേ? അറിവില്ലാത്ത പ്രായത്തിൽ പറ്റിപ്പോയതല്ലേ എനിയ്ക്ക്? അതെങ്കിലും നിനക്കൊന്നു ചിന്തിച്ചൂടെ? നിന്നെയവൻ റേപ്പ് ചെയ്യുകയാണെന്ന് കരുതി നിലവിളിച്ചതാണെന്ന് എത്ര തവണ പറഞ്ഞു ഞാൻ!”

കരഞ്ഞുകൊണ്ടായിരുന്നു ഞാനത് ചോദിച്ചത്. അവളുടെ മനസ്സിലുള്ള വെറുപ്പുവെച്ച് മനസറിഞ്ഞല്ല ഭക്ഷണം തരുന്നതെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവളുടെ അനിയനല്ലേന്നൊരു പരിഗണന കിട്ടുമെന്നെങ്കിലും വിശ്വസിച്ചിരുന്നു. പക്ഷേ പട്ടിക്ക് കൊടുക്കുന്നതിനു സമമായിട്ടാണ് തരുന്നതെന്ന് അവൾതന്നെ പറഞ്ഞുകേട്ടപ്പോൾ സഹിയ്ക്കാൻ കഴിഞ്ഞില്ല. എന്നാൽ എന്റെ കണ്ണീരിനും അവൾ വില തന്നില്ല.

“അതേടാ… നിനക്കും നിന്റച്ഛനും പല ന്യായവും കാണും… പക്ഷേ നീയൊക്കെക്കൂടി നശിപ്പിച്ചത് എന്റെ ജീവിതമായിരുന്നെടാ…”

Leave a Reply

Your email address will not be published. Required fields are marked *