ഞാൻ എന്റെ മുഖം അവളിലേക്ക് ചേർത്തു, ആ മിഴികൾ കൂമ്പിയടഞ്ഞു, ഞാൻ ചുണ്ടുകൾ ആ കാതോരം കൊണ്ട് പോയി,
” എന്നാൽ മോള് ചെല്ല്, എനിക്കിവിടെ കുറച്ചു പണിയുണ്ട് ”
സമീറ പിടച്ചു കൊണ്ട് കണ്ണുകൾ തുറന്നു, ആ മിഴികളിൽ ദേഷ്യവും, നിരാശയുമുണ്ട്. മുഖത്തെ ചമ്മൽ മറക്കാൻ പാടുപെടുന്ന സമീറയെ കണ്ടു എനിക്ക് ചിരിയടക്കാതിരിക്കാൻ കഴിഞ്ഞില്ല.
ചിരിക്കുന്ന എന്റെ മുഖത്തു നോക്കി അവൾ കൊഞ്ഞനം കുത്തി, ആ കൈകളിലെ നഖങ്ങൾ എന്റെ കൈവണ്ണയിലമർത്തി ആ ചുണ്ടുകൾ പറഞ്ഞു ” ദുഷ്ടൻ “. പടിയിറങ്ങി പോകവേ അവളൊന്നു തിരിഞ്ഞു നോക്കി ആ മിഴികളിൽ ഒരു തിളക്കമുണ്ടായിരുന്നു, ചുണ്ടുകളിൽ പുഞ്ചിരിയും.
ഈ ബന്ധം ലൈംഗിക താൽപ്പര്യങ്ങൾക്കപ്പുറം ആഴമേറിയതാണ്, ഞങ്ങളുടെ പറയാത്ത വികാരങ്ങൾ ഞങ്ങളുടെ സംഭാഷണത്തിൽ ഒരു അതിലോലമായ നൃത്തം പോലെ ഇഴയുന്നു. ആ സംഭാഷണം തുടരുമ്പോൾ, ചിലപ്പോൾ വാക്കുകൾക്ക് ഹൃദയം പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന വികാരങ്ങളുടെ ക്യാൻവാസ് വരയ്ക്കാൻ കഴിയുമെന്ന് ഞാൻ മനസ്സിലാക്കി.
ഉച്ചവരെയും പിന്നെ ഞാൻ സമീറയെ കണ്ടില്ല. എനിക്കും ചെയ്തു തീർക്കാൻ ഒരുപാട് ജോലിയുണ്ടായിരുന്നു. ബാങ്ക്, suppliers, ഓഡിറ്റർ ഫുൾ ബിസിയായിരുന്നു.
ഇനി ഉച്ചകഴിഞ്ഞു അടുത്ത ആഴ്ച ഇക്കയ്ക്കും, അക്കച്ചിക്കുമുള്ള ടിക്കറ്റ്കൾ ബുക്ക് ചെയ്യണം.
വർഷത്തിൽ രണ്ടു മൂന്ന് തവണ നേരിട്ട് പോയി പർച്ചേസ് ഓർഡറുകൾ കൊടുക്കും, ഓണ സമയത്ത് അക്കച്ചിയാണ് സാധാരണ പോകുന്നത്, അല്ലാത്തപ്പോൾ ഇക്കാ തന്നെ, അല്ലെങ്കിൽ ഞങ്ങളൊരുമിച്ച്..
ഞാനും, ഇക്കയും ഒരുമിച്ചു പോകുന്നത് കൊണ്ട് ഒരു കാര്യവുമില്ല, ഞങ്ങളെ രണ്ടു പേരെയും ഒരു കടയിൽ രണ്ടു വശത്തേക്ക് വിട്ടാലും തിരിച്ചു വരുമ്പോൾ രണ്ടു പേരുടെയും കൈയിൽ ഉള്ള സാധനങ്ങൾ ഏകദേശം സെയിം ആയിരിക്കും. ഇക്കയുടെ ഒരു ഫ്രണ്ട് ഉണ്ട്കേ,രളത്തിലെ ഒരു ഫേമസ് ബ്രാൻഡ്ന്റെ പർച്ചെസിങ് മാനേജർ ആണ് പുള്ളിയുടെ കുറച്ചു കണക്ഷൻസ് ഉണ്ട്.
സൂററ്റ്, ജയ്പ്പൂർ, ദില്ലി, കൊൽക്കത്ത ഒരാഴ്ചത്തേ ട്രിപ്പ് ആണ്. അവരുടെ ഫ്ലൈറ്റ് ടിക്കറ്റ്സ്, ഹോട്ടൽ ബുക്കിങ്സ് എല്ലാം ഓക്കെ ആക്കി. ഞാൻ വരുന്നതിനു മുൻപ് പുറത്തേതെങ്കിലും ട്രാവൽസിൽ വിളിച്ചു പറയുകയായിരുന്നു പതിവ്. ഞാൻ വന്നതിനു ശേഷം ഇതെല്ലാം ഞാൻ തന്നെ മാനേജ് ചെയ്യാൻ തുടങ്ങി. ഇങ്ങനെ കുറേ കാര്യങ്ങൾ കൊണ്ടാണ് ഇക്കായുടെ ഗുഡ് ബുക്കിൽ കേറിയത്. 😜