ജീവിത സൗഭാഗ്യം 12 [മീനു]

Posted by

സിദ്ധു നു എന്തോ ഒരു പ്രത്യേക ഫീൽ തോന്നി നിമ്മി യിൽ നിന്നും. ഏതോ രീതിയിൽ ഉള്ള ഒരു വാത്സല്യം. മീര അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ കുടികൊള്ളുമ്പോഴും, ഒരുപാട് തവണ മീരയുടെ സെക്സ് അതിൻ്റെ പാരമ്യതയിൽ ആസ്വദിച്ചപ്പോളും മീരയിൽ കണ്ടിട്ടില്ലാത്ത ഒരു സ്നേഹ വാത്സല്യം സിദ്ധു നു നിമ്മി യിൽ കാണാൻ കഴിഞ്ഞു, അത് അവനു ഒരു പുതുമ നൽകി. ആരെയും കൂസാത്ത, എന്തിനെയും നേരിടാൻ തയ്യാറായിട്ട് നില്കാറുള്ള, ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടികൾ കൊടുക്കുന്ന ധൈര്യശാലിയായ നിമ്മി യെ ആയിരുന്നു സിദ്ധു അത് വരെ കണ്ടിരുന്നത്, പക്ഷെ ആ നിമ്മി യിൽ നിന്നും തികച്ചും വെത്യസ്തമായ ഒരു നിമ്മി ആണ് ഉള്ളിൻ്റെ ഉള്ളിൽ എന്ന് സിദ്ധു തിരിച്ചറിഞ്ഞു.

നിമ്മിയും സമാന ചിന്തയിൽ ആയിരുന്നു. ഏതവനെയും വളച്ചു എടുക്കാറുള്ള, ആരെയും തൻ്റെ വാക്കുകൾക്ക് മുന്നിൽ തളച്ചിടാറുള്ള, ഉപയോഗ ശേഷം വലിച്ചെറിയാറുള്ള തനിക്ക്, സിദ്ധു ൻ്റെ മുന്നിൽ എന്ത് പറ്റുന്നു എന്ന് അവൾ ചിന്തിച്ചു. എന്തോ അവനെ അങ്ങനെ കാണാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല, പകരം സ്വന്തം കുഞ്ഞിനോട് എന്നപോലെ, സ്വന്തം ഹൃദയത്തോട് എന്നപോലെ ഒക്കെ ഉള്ള ഒരു വാത്സല്യം അവനോട് അവൾക്ക് തോന്നി. എപ്പോഴത്തെയും പോലെ തൻ്റെ ആഗ്രഹ പൂർത്തീകരണം എന്ന ലക്‌ഷ്യം അല്ല അവൾക്ക് അവളുടെ മനസ്സിൽ വന്നത്, പകരം എപ്പോഴും സ്വന്തം കൈക്കുള്ളിൽ, സ്വന്തം നെഞ്ചിൽ ചേർത്ത് പിടിക്കാൻ, താലോലിക്കാൻ ഒക്കെ ഉള്ള തൻ്റെ സ്വന്തം സ്വത്തു എന്ന ഒരു തോന്നൽ ആയിരുന്നു നിമ്മിക്ക്. അവൻ്റെ ചുണ്ടിൽ തൻ്റെ ചുണ്ടു ചേർത്തപ്പോളും ഒരു ഹാർഡ് കോർ സ്മൂച് ലേക്ക് അവൾ പോയില്ല പകരം അവൻ്റെ ചുണ്ടിൽ തൻ്റെ ചുണ്ട് അമർത്തി സ്നേഹ ചുംബനം കൊടുക്കുകയായിരുന്നു നിമ്മി. അവൻ്റെ ചുണ്ടിൽ നിന്നും ഉയർന്നു പൊങ്ങി അവൾ അവനോട് ചോദിച്ചു… “സിദ്ധു…..”

സിദ്ധു: ഹ്മ്മ്… നിമ്മീ…

നിമ്മി: എൻ്റെ സിദ്ധു…. നീ കംഫോര്ട്ടബിള് ആയിട്ട് മതി എനിക്ക് നിൻ്റെ സെക്സ്…. BECAUSE I NEED YOU IN MY ENTIRE LIFE….. ഞാൻ മീരയുടെ പിന്നിൽ രണ്ടാം സ്ഥാനക്കാരി ആണെന്ന് എനിക്ക് അറിയാം, എന്നാലും സാരമില്ല, പക്ഷെ ആ സ്ഥാനം എനിക്ക് വേണം. ഞാൻ പലരെയും വളച്ചു എൻ്റെ ബെഡ് ൽ കൊണ്ട് വന്നിട്ടുണ്ട്, അതൊക്കെ എൻ്റെ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി മാത്രം ആയിരുന്നു. പക്ഷെ നീ അങ്ങനെ അല്ല. I LOVE YOU ….

Leave a Reply

Your email address will not be published. Required fields are marked *