ഗീതികയുടെ ഒഴിവ് സമയങ്ങൾ 3 [Smitha]

Posted by

അവൾ തലകുലുക്കി.
നാണം കൊണ്ട് അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു.
വല്ലാതെ ശ്വാസവേഗവുമേറി.
മാറിടത്തിന്റെ ഉയർച്ചതാഴ്ചകൾ വല്ലാതെ ദൃശ്യമായി.

“ഹാ! പറ പെണ്ണെ!”

“ലേശം ..ചമ്മൽ … അല്ല ലേശമല്ല … ഒത്തിരി ചമ്മലുണ്ട് രാജേഷേട്ടാ…എനിക്ക് …”

“എന്തിനാടീ ചമ്മുന്നേ?”

“കേക്കുമ്പം രാജേഷേട്ടൻ ദേഷ്യപ്പെടും…”

“പോടീ..”

ഞാൻ ചിരിച്ചു.

“ഞാൻ ദേഷ്യപ്പെടൂന്നോ? നിനക്കെന്നാ വട്ടാണോ?”

ഞാൻ അങ്ങനെ പറഞ്ഞെങ്കിലും എന്റെ ഹൃദയയമിടിപ്പ് കൂടുന്നത് ഞാനറിഞ്ഞു.

ഈശ്വരാ എന്തൊക്കെയായിരിക്കും കേൾക്കാൻ പോകുന്നത്?

എന്നിൽ ആകാംക്ഷ വലിഞ്ഞു മുറുകി.

പക്ഷെ അരക്കെട്ടിൽ അനക്കവുമുണ്ട്!

ഇത് എന്തുതരം അവസ്ഥയാണ്!

“ഓക്കേ..”

അവൾ തൊണ്ട ശരിയാക്കി.

“കഴിഞ്ഞ പ്രാവശ്യം തിരുമ്മിയപ്പം ഞാൻ പെയിൻ കില്ലർ കഴിച്ചാരുന്നു. ഞാൻ സോഫയിൽ പതിവ് പോലെ ഇരിക്കുവാരുന്നു ..ചാക്കോച്ചേട്ടൻ നിലത്തിരുന്ന് തിരുമ്മുന്നു..തിരുമ്മൽ ..എന്തൊരു സൂപ്പർ സുഖവാരുന്നു എന്നറിയാമോ …! അതിന്റെ സുഖത്തിൽ ഞാൻ ചായ്ഞ്ഞിരുന്ന് കുറച്ച് മയങ്ങിപ്പോയി…പെയിൻകില്ലർ കഴിച്ചത് കൊണ്ടായിരിക്കാം …ചിലപ്പോൾ അതിന്റെ കൂടെ തിരുമ്മൽ നൽകിയ സുഖവും കൂടി ചേർന്നത് കൊണ്ടായിരിക്കാം…എത്ര നേരം അങ്ങനെ ഉറങ്ങി എന്നറിഞ്ഞുകൂടാ ..പക്ഷെ…”

അവൾ വീണ്ടും എന്നെ ലജ്ജയോടെ, അൽപ്പം ചമ്മലോടെ നോക്കി.

“എന്റെ മുഖത്ത് …കവിളിൽ എന്തോ കുത്തുന്നത് ഫീൽ ചെയ്ത് ഞാൻ പെട്ടെന്ന് ഉണർന്നു…”

ഗീതിക തുടർന്നു.

ഞാൻ നിവർന്നിരുന്നു.

ഗീതിക എന്താണ് പറയാൻ പോകുന്നത്?

“ഒന്ന് രണ്ടു മിനിറ്റ് എടുത്തു …മുഖത്ത് കുത്തിക്കൊണ്ടത് എന്താണ് എന്ന് മനസ്സിലാക്കാൻ..”

ഗീതിക വീണ്ടുമെന്നെ നോക്കി.

ഞാൻ ആകാംക്ഷയോടെ അവളെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *