“അത് സാരമില്ല..ഇനീം വിളിക്കുമ്പോള്‍ വന്നാ മതി…”
അവള് വസ്ത്രങ്ങള്‍ നേരെയാക്കി മുറിവിട്ട് കഴിഞ്ഞ് ഞാന്‍ ആകാംക്ഷയോടെ മോണിട്ടറിലേക്ക് നോക്കി.
പുറത്ത് ഒരു പുരുഷന് നില്ക്കുന്നു.
ഇതുവരെ കാണാത്തയാള്!
ആരാണ് ഇത്?
ഞാന്‍ വിഷ്വല്‍ സൂം ചെയ്ത് നോക്കി.
എനിക്ക് മനസ്സിലായില്ല.
[തുടരും]