എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Posted by

സീനത്ത് : അത് പിന്നെ ഉണ്ടാവില്ലേ അതും അത്രയും കണ്ണായ സ്ഥലത്ത്

റംലത്ത് : മം…പിന്നെ നീ ഇപ്പൊ പോവുന്നുണ്ടോ?

സീനത്ത് : ഏയ്‌ ഇല്ല താക്കോല് വാങ്ങണം, എന്നിട്ടേ പോവൂ

പുഞ്ചിരിച്ചു കൊണ്ട്

റംലത്ത് : ഒരുമിച്ചാണോ പോവുന്നത്?

ചമ്മിയ മുഖഭാവത്തോടെ

സീനത്ത് : പോ ഇത്ത

റംലത്ത് : മ്മ്… എന്നാലും പടച്ചോനേ എവിടെയാ ആ പയ്യനെ കണ്ടതെന്നാ ഞാൻ ആലോചിക്കുന്നത്, മര്യാദക്ക് ഒന്ന് കാണാനും പറ്റിയില്ല

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഇത്തയെ കൊത്തിവലിക്കാൻ വന്നപ്പോ കണ്ടതാവും

റംലത്ത് : ആവോ…ഒരു ഓർമയും കിട്ടുന്നില്ല,നീയേ അവൻ വരുമ്പോ അകത്തേക്ക് വിളിക്ക് ഞാൻ ഒന്ന് കാണട്ടെ

ആക്കിക്കൊണ്ട്

സീനത്ത് : ഇക്കയെ കാണുന്നത് പോരെ ഇത്ത

റംലത്ത് : അയ്യോടി അതും പറഞ്ഞ് എനിക്ക് വേറെ ആരെയും കണ്ടുടേ, അല്ല ഞാൻ ആ പയ്യനെ കാണുന്നതിന് നിനക്കെന്താ ഇത്ര സങ്കടം

സീനത്ത് : അയ്യോ എനിക്കൊരു സങ്കടവുമില്ലേ ഇത്ത കണ്ടോ

റംലത്ത് : ഹമ്…

സീനത്ത് : അല്ല മോള്‌ ഇന്ന് വരില്ലേ?

റംലത്ത് : ഇപ്പൊ വരും, അവൾക്ക് നേരം വെളുക്കുന്നുണ്ടാവുള്ളു

സീനത്ത് : മം…

ക്യാഷ് മയൂന്റെ അക്കൗണ്ടിൽ അയച്ച് കൊടുത്ത് മയൂനെ ഫോൺ വിളിച്ചു പറഞ്ഞ് ഞാൻ തയ്യൽക്കടയിലേക്ക് വന്നു, പുറത്തെത്തി ഫോൺ എടുത്ത് സീനത്തിനെ വിളിച്ചു, കോൾ എടുത്ത് ശബ്ദം താഴ്ത്തി

സീനത്ത് : വന്നോ?

ഞാൻ : ആ പുറത്തുണ്ട്

അകത്തേക്ക് പോയ റംലത്ത് കാണാതെ പേഴ്സും കൊണ്ട് പുറത്തേക്ക് ഇറങ്ങി എന്റെ അടുത്തേക്ക് വന്ന

സീനത്ത് : ക്യാഷ് കിട്ടിയോ?

കാർഡ് കൊടുത്ത്

ഞാൻ : ആ കിട്ടി ഇത്ത, താങ്ക്സ്

കാർഡ് വാങ്ങി പേഴ്സിൽ വെച്ച്, കൊഞ്ചികൊണ്ട്

സീനത്ത് : അതൊന്നും വേണ്ട

സീനത്തിന്റെ കൊഞ്ചൽ കണ്ട്

ഞാൻ : പിന്നെ എന്ത് വേണം?

സീനത്ത് : അത് പിന്നെ…

ഞാൻ : പിന്നെ…?

എന്റെ കൈയിൽ അടിച്ച്

സീനത്ത് : ഒന്നുല്ല…പോവുമ്പോ പറയാം, പിന്നെ ഒരു കാര്യം ആ ഇത്ത ചോദിച്ചാൽ ബിൽഡിംങ്ങിലെ കട കാണിക്കാൻ താക്കോല് ചോദിച്ചു വന്നതാണെന്ന് പറഞ്ഞാൽ മതി

Leave a Reply

Your email address will not be published. Required fields are marked *