എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Posted by

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്

ഞാൻ : ഇത്രയും ക്യാഷ് എന്തിനാണെന്ന് ഇത്ത ചോദിച്ചില്ലല്ലോ

ചിരിച്ചു കൊണ്ട്

സീനത്ത് : എന്തെങ്കിലും ആവിശ്യം കാണുമല്ലോ

ഞാൻ : മം താങ്ക്സ് ഇത്ത

സീനത്ത് : ഓ വരവ് വെച്ചു, പോയിട്ട് വേഗം വരാൻ നോക്ക്

ഞാൻ : മം…

അവിടെ നിന്നും ഞാൻ ബാങ്കിന് മുന്നിൽ എത്തി, എ ടി എമ്മിൽ കയറി ക്യാഷ് എടുത്ത് മയൂനെ വിളിച്ചു, കോൾ എടുത്ത്

മയൂഷ : എന്തായി കിട്ടിയോ?

ഞാൻ : ആ നീ നിന്റെ ബാങ്ക് ഡീറ്റെയിൽസ് അയക്ക് ഞാൻ ഇപ്പൊ ഇട്ട് തരാം

മയൂഷ : മം

ഞാൻ : ആ പിന്നെ നിന്റെ കൈയിലുള്ള ക്യാഷ് എടുക്കണ്ട

മയൂഷ : മം..

ഞാൻ : എന്നാ ശരി

കോൾ കട്ടാക്കി ഞാൻ ബാങ്കിൽ കയറി.

തയ്യൽക്കടയിൽ മുന്നിലിരിക്കുന്ന സീനത്തിനോട് ഡ്രസ്സ്‌ തയ്ച്ചു കൊണ്ട്

റംലത്ത് : ആ പയ്യന്റെ പേരെന്താടി?

സീനത്ത് : അർജുൻ, എന്താ ഇത്ത?

റംലത്ത് : ചുമ്മാ ചോദിച്ചതാ

സീനത്ത് : മം

റംലത്ത് : എന്തിനാ വന്നത്?

ഒന്ന് പരുങ്ങി കൊണ്ട്

സീനത്ത് : അത് പിന്നെ…ആ ഞങ്ങളുടെ ബിൽഡിംഗ്‌ ഇല്ലേ സ്റ്റാൻഡിന്റെ അടുത്തുള്ളത്

റംലത്ത് : ആ..

സീനത്ത് : അവിടെ മൂന്നാമത്തെ നിലയിൽ രണ്ട് കട ഒഴിഞ്ഞു കിടക്കുവല്ലേ അത് നോക്കാൻ ആരോ വരുന്നുണ്ടെന്ന്

റംലത്ത് : ഓ…

സീനത്ത് : അത് കാണിക്കാൻ താക്കോൽ ചോദിച്ച് വന്നതാണ്

റംലത്ത് : ഹമ്… ഞാനൊരു മുറി വാടകക്ക് ചോദിച്ചിട്ട് നിനക്ക് തരാൻ പറ്റിയില്ലല്ലോ

സീനത്ത് : അത് പിന്നെ ഇത്തക്ക് താഴെ തന്നെ വേണ്ടേ

റംലത്ത് : അത് വേണം ഈ തടിയും കൊണ്ട് മുകളിലേക്ക് പെടച്ചു കേറാനൊന്നും എന്നെക്കൊണ്ട് പറ്റില്ല

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : താഴെ മുറിയൊന്നും ഒഴിവില്ലല്ലോ

റംലത്ത് : ഹമ് ഉണ്ടെങ്കിലും എനിക്ക് വേണ്ടേയ് ഒടുക്കത്തെ വാടകയല്ലേ

ചിരിച്ചു കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *