എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Posted by

സീനത്ത് : അതാണോ, എത്രയാ വേണ്ടേ?

ഞാൻ : അത് ഒരു പതിനായിരം രൂപ

സീനത്ത് : പതിനായിരമോ…?

ഞാൻ : ആ…

സീനത്ത് : അത്രയും ക്യാഷ് കൈയിൽ കാണില്ല അർജുൻ, ബാങ്കിൽ പോവേണ്ടി വരും

ഞാൻ : ഇത്തയുടെ കൈയിൽ എ ടി എം കാർഡില്ലേ?

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : അതുണ്ട് പക്ഷെ ഉപയോഗിക്കാറില്ല

ഞാൻ : അത് സാരമില്ല ഞാൻ എടുത്തോളാം ഇത്ത കാർഡ് തന്നാൽ മതി

ഒന്ന് ആലോചിച്ചു നിന്ന സീനത്തിനെ നോക്കി

ഞാൻ : എന്താ ഇത്ത എന്നെ വിശ്വാസമില്ലേ?

സീനത്ത് : ഹേയ് അതല്ല അർജുൻ, ഉപയോഗിക്കാത്തത് കൊണ്ട് കാർഡ് എടുത്തട്ടുണ്ടോന്ന് ആലോചിക്കുവായിരുന്നു

ഞാൻ : മം

സീനത്ത് : അർജുൻ നിക്ക് ഞാൻ പേഴ്സിൽ ഒന്ന് നോക്കട്ടെ

ഞാൻ : ആ..

തിരികേ കടയിലേക്ക് ചെന്ന് ഹാൻഡ് ബാഗ് തുറന്ന് പേഴ്‌സ് എടുത്ത് കാർഡ് തപ്പുന്ന സീനത്തിനെ നോക്കി

റംലത്ത് : ഏതാടി ആ പയ്യൻ?

സീനത്ത് : ഏ..അത് എന്നെയും ബീനചേച്ചിയേയും ഡ്രൈവിംഗ് പഠിപ്പിക്കുന്ന പയ്യനാ

റംലത്ത് : മം… കണ്ട് നല്ല പരിചയമുള്ള മുഖം, ഇവിടെ അടുത്തുള്ളതാണോ?

കാർഡ് എടുത്ത് കൈയിൽ ഒളിപ്പിച്ചുവെച്ച് തിരിഞ്ഞ്

സീനത്ത് : ആ… ആ ഗ്രൗണ്ടില്ലേ അതിന്റെ അടുത്തുള്ളതാ

റംലത്ത് : മം…

സീനത്ത് : ഇപ്പൊ വരാം ഇത്ത

എന്ന് പറഞ്ഞ് പുറത്തിറങ്ങി എന്റെ അടുത്തേക്ക് വന്ന് കാർഡ് നീട്ടി

സീനത്ത് : ഭാഗ്യം പേഴ്സിൽ ഉണ്ടായിരുന്നു

കാർഡ് വാങ്ങിയ എന്നെനോക്കി

സീനത്ത് : എന്തെങ്കിലും പ്രശ്നമുണ്ടോ?

ഞാൻ : ഏയ്‌..എന്താ?

സീനത്ത് : അല്ല അർജുന്റെ മുഖം എന്തോപോലെയിരിക്കുന്നു, അതാ ചോദിച്ചത്

ഞാൻ : പ്രശ്നമൊന്നുമില്ല

സീനത്ത് : മ്മ്…

ഞാൻ : ഇത്ത പിൻനമ്പർ?

സീനത്ത് : അത് ആ കവറിൽ എഴുതിവെച്ചട്ടുണ്ട്

ഞാൻ : മം.. ഞാൻ പോയിട്ട് വേഗം വരാം ഇത്ത ഇവിടെത്തന്നെ കാണില്ലേ?

സീനത്ത് : ആ കാണും

Leave a Reply

Your email address will not be published. Required fields are marked *