ബീന : ആ പോവും അർജുൻ വന്നിട്ട്
ജീന : മം…
പുറത്തേക്കിറങ്ങാൻ നേരം
സൈറ : ഞാൻ വരാൻ ലേറ്റാവും ഉമ്മാ
സീനത്ത് : നേരത്തെ എത്തിക്കോളണം നിന്റെ കറക്കം ഞാൻ നിർത്തുന്നുണ്ട്
സീനത്തിന്റെ കൈയിൽ പിടിച്ച്
ബീന : നിനക്കെന്താ വട്ടാണോ അവര് ഒന്ന് പോട്ടേടി
സീനത്ത് : അല്ല ചേച്ചി അവള്…
ബീന : ദേ അജു എവിടേണെന്ന് അറിയില്ലിട്ട, അവരൊന്ന് പോവാൻ നോക്കട്ടെ
സീനത്ത് : ഓഹ് ഞാൻ അത് മറന്നു
ബീന : ഹമ്…
സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പോവുന്ന ശബ്ദം കേട്ട് കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റ് ഞാൻ താഴോട്ട് ചെന്നു, എന്നെ കണ്ടതും മുൻവശത്തെ വാതിൽ അടച്ച്
ബീന : അജു എവിടെയായിരുന്നു?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കട്ടിലിനടിയിൽ
ബീന : മ്മ്… ഭാഗ്യം അവര് കാണാതിരുന്നത് ഇല്ലെങ്കിൽ തീർന്നേനെ
‘ പിന്നെ അമ്മമാരെ വെട്ടിക്കുന്ന മക്കളാണ് രണ്ടും ‘ എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഏയ് കാണാതൊന്നുമില്ല ആന്റി
ബീന : മം ഇന്ന് ഇനി പോവുന്നുണ്ടോ?
സീനത്തിനെ നോക്കി പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് നാളെ പോവാം ആന്റി നല്ല ക്ഷീണം ഒന്ന് പോയി കിടന്നുറങ്ങണം
ബീന : മം മം എനിക്ക് തരാതെ രണ്ടും കൂടി, നടക്കട്ടെ നടക്കട്ടെ
സീനത്തിന്റെ വാടിയ മുഖം കണ്ട്
ഞാൻ : ഇത്തക്കിതു എന്ത് പറ്റി ഒരു മൂഡോഫ്
സീനത്ത് : ഒന്നുല്ല അർജുൻ
ഞാൻ : മം… ഞാൻ കൊണ്ടുപോയി വിടണോ
സീനത്ത് : ഏയ് വേണ്ട ഞാൻ കുറച്ചു കഴിഞ്ഞു പൊക്കോളാം
ഞാൻ : മം എന്നാ ശരി നാളെക്കാണാം
സീനത്ത് : മം..
ബീന : ശരി അജു
വാതിൽ തുറന്ന് അവിടെനിന്നും ഇറങ്ങി ഞാൻ നേരെ വീട്ടിലേക്ക് പോയി.