മയൂഷ : മം..
കോൾ കട്ടാക്കി കുളിച്ച് റെഡിയായി ബാക്കി ക്യാഷ് ഒപ്പിക്കാൻ ഞാൻ നേരെ മായയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്നപ്പോൾ മായയും സാവിത്രിയും കൊച്ചും കൂടി തൃശ്ശൂരിൽ സാവിത്രിയുടെ വീട്ടിൽ പോയെന്ന് മല്ലിയക്ക പറഞ്ഞു, ഇനി ആരോട് ചോദിക്കുമെന്ന് ടെൻഷനടിച്ചിരിക്കുമ്പോഴാണ് സീനത്തിന്റെ മുഖം മനസ്സിൽ വന്നത് ‘ ക്യാഷ് ആവിശ്യം ഉള്ളപ്പോൾ ചോദിച്ചോളാൻ ‘ എന്ന് അന്ന് പറഞ്ഞ കാര്യം ഓർത്ത് ഫോൺ എടുത്ത് സീനത്തിനെ വിളിച്ചു, കോളെടുത്ത്, പതിഞ്ഞ സ്വരത്തിൽ
സീനത്ത് : ഹലോ…
ഞാൻ : ആ…ഇത്ത വീട്ടിലാണോ?
സീനത്ത് : അല്ല, പുറത്താണ്
ഞാൻ : എവിടെയാ.. ഇവിടെ അടുത്തെവിടെയെങ്കിലും ആണോ?
സീനത്ത് : ആ…അതെ എന്താ കാര്യം?
ഞാൻ : അത് ഞാൻ നേരിട്ട് പറയാം എവിടെയാ ഉള്ളതിപ്പോ?
സീനത്ത് : അന്ന് നമ്മൾ വന്ന ടൈലറിങ് ഷോപ്പിലെ അവിടെ
ഞാൻ : ആ.. ഞാൻ ഇപ്പൊ വരാം
സീനത്ത് : ഇങ്ങോട്ടോ? എന്താ കാര്യം?
ഞാൻ : വന്നിട്ട് പറയാം
സീനത്ത് : എന്നാ എത്തുമ്പോൾ വിളിക്ക്, അകത്തേക്ക് വരണ്ടാ
ഞാൻ : ആ ശരി
എന്ന് പറഞ്ഞ് കോള് കട്ടാക്കി ഞാൻ ബൈക്കെടുത്ത് അന്ന് സീനത്തിന്റെയൊപ്പം പോയ റംലത്തിന്റെ തയ്യൽക്കടയിലേക്ക് വിട്ടു.
ടൈലറിങ് ഷോപ്പിൽ ചെറുതാക്കാൻ കൊടുത്ത ഡ്രസ്സ് ഇട്ട് നോക്കി ഡ്രെസ്സിങ് റൂമിൽ നിന്നും പുറത്തേക്ക് വന്ന
സീനത്ത് : ഇത് നല്ലോണം ടൈറ്റയാലോ ഇത്ത
സീനത്തിനെ ഒന്ന് മൊത്തത്തിൽ നോക്കി ചിരിച്ചു കൊണ്ട്
റംലത്ത് : അത് കൊള്ളാലോടി, അളവെടുത്ത് തയ്ച്ചപ്പോ കറക്റ്റായിരുന്നല്ലോ, ഈ രണ്ടു ദിവസം കൊണ്ട് നീ വീർത്തോ
ഡ്രസ്സ് വലിച്ചു നോക്കി, പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : ഒന്ന് പോ ഇത്ത, ഇത്തയുടെ അത്രയുമൊന്നുമില്ല
റംലത്ത് : മം മം എന്തായാലും ടൈറ്റായി കിടക്കുന്നത് കൊണ്ട് കാണാൻ ഒരു ഗുമ്മൊക്കെയുണ്ട്, നീ ഇങ്ങനെ തന്നെ നടന്നോടി നാലാളു നോക്കട്ടെ നിന്നെ
തയ്യൽ മെഷീന്റെ അടുത്തിരിക്കുന്ന റംലത്തിന്റെ അടുത്തേക്ക് വന്ന്