ഞാൻ : നേരത്തെ അതിലായിരുന്നടി
സൽമ : പിന്നെ എന്ത്പറ്റി?
ഞാൻ : പാർട്ട് ടൈം ഒരു ജോലി ഉണ്ടായിരുന്നു അതിപ്പോ വിട്ടു, ഇനി നല്ലൊരു ജോലി കിട്ടണമെങ്കിൽ ഫുൾ ടൈം നോക്കണം അതുകൊണ്ട് മോർണിംഗ് ബാച്ചിലേക്ക് മാറി
സൽമ : ഓ അതുകൊണ്ട് മം…
ഞാൻ : മം…
പുഞ്ചിരിച്ചു കൊണ്ട്
സൽമ : ഞാൻ ഇവിടെ ചുമ്മാ ഇരിക്കുവാണ്
ഞാൻ : അതിന്?
സൽമ : അല്ല ഞാൻ വേണമെങ്കിൽ നിനക്കൊരു കമ്പിനി തരാം
ഞാൻ : ഞാനൊരു പാവപ്പെട്ടവനാണേ നിനക്ക് ഊറ്റാനുള്ളതൊന്നും എന്റെ കൈയിൽ കാണില്ല
എന്റെ തോളിൽ ഇടിച്ച്
സൽമ : ഒന്ന് പോടാ അങ്ങനെയാ നീ എന്നെ ഇപ്പഴും കാണുന്നത്
ഞാൻ : അല്ലാതെ പിന്നെ, അതായിരുന്നല്ലോ നീ
സൽമ : ഹമ്…ദുഷ്ടൻ
ഞാൻ : ഓ.. ഒരു പാവം
ചെറിയ സങ്കടത്തിൽ
സൽമ : എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്, സത്യം പറഞ്ഞാൽ ഇപ്പൊ ഒന്ന് പുറത്തിറങ്ങി കറങ്ങി നടന്നിട്ട് കാലങ്ങളായി
ഞാൻ : അതെന്താ?
സൽമ : ഏത് സമയവും ഇവിടെയല്ലേടാ, പിന്നെ അവിടെന്ന് പോയതിൽ പിന്നെ ആരുമായും കോണ്ടാക്ട്ടില്ലാതായി
ഞാൻ : ഓ അങ്ങനെ, മം അല്ല അവിടെ അടുത്തെങ്ങും ആൾ താമസം ഇല്ലേ?
സൽമ : ഒരു പട്ടിക്കുഞ്ഞു പോലുമില്ല അങ്ങനൊരു സ്ഥലം
ഞാൻ : അതാണ് ഞാനും വിചാരിച്ചത്
സൽമ : എന്ത്?
ഞാൻ : അല്ല ഇത്രയും അടക്കവും ഒതുക്കവുമുള്ള സിൽക്കിനെ കണ്ടിട്ട് ആരും വീഴ്ത്താൻ വന്നില്ലെന്ന്
എന്റെ തുടയിൽ തല്ലി
സൽമ : പോടാ തെണ്ടി
തുടയിൽ തിരുമ്മി
ഞാൻ : ആഹ്…അല്ല ഈ ഷോപ്പ് എപ്പൊ തുടങ്ങി?
സൽമ : ഒരു കൊല്ലം കഴിഞ്ഞു
ഞാൻ : മം…
സൽമ : നീ ഇടക്ക് ഇങ്ങോട്ട് വാടാ നമുക്ക് പുറത്തൊക്കെ ഒന്ന് പോവാം
ഞാൻ : മ്മ്…
സൽമ : പറയ് വരോ…
ഞാൻ : ആ നോക്കട്ടേടി