ഞാൻ : ആ.. ഗ്രൗണ്ടിന്റെ അടുത്ത്
സൽമ : മം ഇനി ഞാൻ ഇടക്ക് ഇറങ്ങാം
ഞാൻ : എന്തിന്?
കണ്ണടച്ച് ചിരിച്ചു കൊണ്ട്
സൽമ : ചുമ്മാ…
റംലത്ത് : മോൻ ഏത് കോളേജിലാ പഠിക്കുന്നത്?
ഞാൻ : പ്രൈവറ്റ് കോളേജിലാ ആന്റി
സൽമ : ഗവണ്മെന്റ് കോളേജിൽ കിട്ടാനുള്ള മാർക്കൊന്നും നിനക്കില്ലല്ലോ
റംലത്ത് : നിനക്ക് അതുപോലും കിട്ടിയില്ലല്ലോ
സൽമ : ഓഹ് ഞാൻ വിട്ടു എന്റെ റബേ…
ഈ സമയം പുറത്ത് ഓട്ടോ വന്നു, അത് കണ്ട്
റംലത്ത് : എന്നാ നിങ്ങള് സംസാരിച്ചിരിക്ക് ഞാൻ പോയേച്ചും വരാം, മോൻ ഇപ്പൊ പോവില്ലല്ലോ
സൽമ : ഞാൻ അതിനു വിടണ്ടേ
റംലത്ത് : കുറച്ചു തയ്യൽ സാധനങ്ങൾ വാങ്ങാനുണ്ട് മോനെ അതാണ്
ഞാൻ : ആ ശരിയാന്റി
റംലത്ത് പോയതും എന്റെ അടുത്തേക്ക് നീങ്ങിയിരുന്ന്
സൽമ : നീ പഴയ പോലെയല്ലല്ലോ ഒന്ന് ലുക്കായിട്ടുണ്ട്
ചിരിച്ചു കൊണ്ട്
ഞാൻ : ഓ ഞാൻ പണ്ടേ ലുക്കല്ലേ, നീ ശരിക്കും നോക്കാത്തത് കൊണ്ടാണ്
സൽമ : ഓ പിന്നേ…
ഞാൻ : ആ.. അതിനു നിനക്കെവിടെന്നാ സമയം ഏത് സമയവും ആരുടേങ്കിലും….
സൽമ : ഡാ ഡാ
ഞാൻ : ഹമ്… എന്നാലും സിൽക്കേ നീ ആകെ മാറിപ്പോയല്ലോ
സ്വന്തം ശരീരം തടവി നോക്കി
സൽമ : എന്ത് മാറിയെന്ന്?
ഞാൻ : ഏയ് അതല്ല, നിന്റെ സ്വഭാവം ആകെ മാറിയെന്ന്, എന്നെയൊന്നും മൈൻഡ് ചെയ്യാതിരുന്നവളല്ലേ നീയ്
സൽമ : ഓ അത്
ഞാൻ : ഇപ്പൊ എന്താ ഒരു സ്നേഹം
സൽമ : ഹമ്…പോടാ
ഞാൻ : നിന്റെ പഴയ പണചാക്കുകളെ ആരെയും കാണാറില്ലേ ഇപ്പൊ?
സൽമ : എവിടെന്ന്, വീട് മാറിയതിനു ശേഷം ആരെയും കണ്ടട്ടില്ല
ഞാൻ : അവിടെന്നെന്താ വിറ്റ് പോയത്?
സൽമ : നേരത്തെ ഉമ്മ പറഞ്ഞില്ലേ ഒരു നിക്കാഹ് കഴിപ്പിച്ചത്, അത് തന്നെ കാരണം
ഞാൻ : ഓ ചേട്ടന്റെ, അതിന് വീട് എന്തിനാ വിറ്റത്?