എന്റെ ഇസ [Cyril]

Posted by

“അന്ന് ചേട്ടൻ എന്റെ അവിടെ, കൈ കൊണ്ടും വായ് കൊണ്ടും തൊട്ടത് എനിക്കറിയാം…… അന്ന് മാത്രമല്ല….. ഒരുപാട്‌ ദിവസങ്ങളില്‍ ചേട്ടൻ എന്റെ ദേഹത്ത് തൊടുന്നതും എന്റെ ബ്രാ അഴിച്ച് അവിടെ തൊട്ടും ഉമ്മ വെച്ചതും എല്ലാം ഞാൻ അറിഞ്ഞ് തന്നെയാ കിടന്നത്.”

“പിന്നെ എന്തുകൊണ്ട്‌ നി എന്നെ തടഞ്ഞില്ല…. എന്തുകൊണ്ട്‌ നി പിന്നെയും എന്റെ അടുത്ത് വന്ന് കിടന്നു…” ഞാൻ ചോദിച്ചു.

“നേരത്തെ ഞാൻ പറഞ്ഞല്ലോ…… ചേട്ടനാണ് എന്റെ ലോകം….. ചേട്ടൻ എന്റെ ജീവനാണ്……”

“മൂന്നാല് ദിവസം മുന്നേ നിന്നെ ഞാൻ അങ്ങനെ ചെയ്തപ്പോ നിന്റെ ലോകത്തെ നി തല്ലി തകര്‍ത്തില്ലെ…?”

ഇസ പെട്ടന്ന് എന്റെ നേര്‍ക്ക് തിരിഞ്ഞ് കിടന്നു.

“ചേട്ടനെ ഞാൻ എത്ര വിശ്വസിച്ചു…. ചേട്ടൻ എന്നോട് വാക്ക് പറഞ്ഞതല്ലേ….. എന്നിട്ട് ആ വിശ്വാസത്തെ തകര്‍ക്കാന്‍ പാടുണ്ടോ…? ചേട്ടൻ എന്നെ അങ്ങനെ ചെയ്ത കൊണ്ടല്ല…, ചേട്ടൻ എന്നോട് നുണ പറഞ്ഞത് കൊണ്ടല്ലേ….., എന്റെ വിശ്വാസത്തെ ചേട്ടൻ തകര്‍ത്തത് കൊണ്ടല്ലേ ഞാൻ ചേട്ടനെ അങ്ങനെ ചെയ്ത്‌ പോയത്…..?”

പെട്ടന്ന് ഇസ എന്നെ കെട്ടിപിടിച്ചു. “എന്നോട് പൊറുക്കില്ല….?” അവള്‍ അപേക്ഷിച്ചു.

“അന്നും ഇന്നും എനിക്ക് നിന്നോട് ദേഷ്യം ഇല്ല.” ഞാൻ പറഞ്ഞു.

സന്തോഷത്തോടെ ഇസ എന്റെ ചുണ്ടില്‍ മുത്തി. എന്നിട്ട് അവള്‍ പെട്ടന്ന് മാറി.

“പിന്നെയും എനിക്ക് നിന്നോട് ദേഷ്യം തോന്നുന്നില്ല….” പ്രതീക്ഷയോടെ ഞാൻ പറഞ്ഞു.

ഇസ പൊട്ടിച്ചിരിച്ചു.

“എന്റെ കള്ള ചേട്ടന് ഞാൻ ഇനി ഉമ്മ തരില്ല…. നമ്മുടെ വിവാഹം കഴിഞ്ഞിട്ട് എന്റെ എല്ലാം ഞാൻ ചേട്ടന് തരാം… അതുവരെ നമുക്ക് അങ്ങനെ ഒന്നും വേണ്ട….. ചേട്ടൻ എന്റെ കഴുത്തില്‍ താലി കെട്ടുമ്പോഴും ഞാൻ പവിത്രതയുള്ള പെണ്ണായി തന്നെ വേണം…..” ഇസ കെഞ്ചും പോലെ പറഞ്ഞു.

“നിന്നെ ഞാന്‍ ഒന്നും ചെയ്യില്ല, പോരെ…?” നിരാശയോടെ ഞാൻ പറഞ്ഞു.

“ചേട്ടൻ ഇപ്പൊ ദേഷ്യത്തില്‍ ആണോ?” എന്റെ തണുപ്പൻ മട്ടിലുള്ള പറച്ചില്‍ കേട്ട് ഇസക്ക് വിഷമമായി.

“ഇല്ല….” ഞാൻ പുഞ്ചിരിച്ചു കൊണ്ട്‌ മലര്‍ന്നുകിടന്നു.

കുറെ നേരം അവളെന്നെ നോക്കി കിടന്നു. ഞാൻ അവളെ നോക്കാത്ത കൊണ്ട്‌ ഇസ അങ്ങോട്ട് തിരിഞ്ഞ് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *