“സത്യമാണോ ഞാൻ കേള്‍ക്കുന്നത്…..?” എന്റെ റൂമിന്റെ വാതില്‍ക്കല്‍ നിന്നുമാണ് ശബ്ദം കേട്ടതു.
“ങേ….” ഞാനും ആന്റിയും ഒരുപോലെ പറഞ്ഞിട്ട് വാതില്‍ക്കല്‍ നോക്കി.
ഇസ മാൻ കുഞ്ഞിനെ പോലെ അവിടെ വിരളുന്നത് ഞങ്ങൾ കണ്ടു.
“പോയ് കിടന്ന് ഉറങ്ങടി….” ഒരു ചിരിയോടെ ആന്റി പറഞ്ഞു.
മുഖം വീറ്പ്പിച്ചു കൊണ്ട് ഇസ അവിടെതന്നെ നിന്നു.
“ഇനി മേലാൽ നിങ്ങൾ രണ്ടും ഈ വീടും എന്റെ തലയും രണ്ടാക്കി പിളര്‍ക്കരുത് എന്ന ഒറ്റ അപേക്ഷ മാത്രമേ എനിക്കുള്ള.” അത്രയും പറഞ്ഞിട്ട് ആന്റി എഴുനേറ്റ് പോയി. കൂടെ ഇസയും താഴോട്ട് പോയി.
ഞാൻ സ്വപ്നം കാണുവാന്നോ? സന്തോഷം എന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങി. ഞാൻ ഇട്ടിരുന്ന ബനിയന്‍ ഊരി കളഞ്ഞിട്ട് വെറും ലുങ്കി മാത്രം ഉടുത്ത് കൊണ്ട് ഞാൻ ബെഡ്ഡിൽ കിടന്നു.
ബെഡ്ഡിൽ കിടന്നെങ്കിലും സന്തോഷവും, ആകാംക്ഷയും കാരണം എനിക്ക് ഉറക്കം വന്നില്ല.
ലൈറ്റ് ഓഫ് ആക്കീട്ട് ഞാൻ എന്തെല്ലാമോ ആലോചിച്ച് കൊണ്ട് കിടന്നു. ഒരുപാട് നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല.
പെട്ടന്ന് ചാരി ഇട്ടിരുന്ന എന്റെ റൂം തുറന്ന് ഇസ അകത്ത് കേറി വന്നു. അവള്‍ എന്റെ അടുത്ത് വന്ന് എനിക്ക് പുറം കാണിച്ച് കിടന്നു…. എന്നിട്ട് എന്റെ ഇടതു കൈ പിടിച്ച് അവളുടെ വയറിൽ വെച്ചു.
ഞാൻ വെറുതെ കിടന്നു.
“ചേട്ടന് എന്നോട് ദേഷ്യമാ……?” ഇസ ചോദിച്ചു.
“ഇല്ല….” ഞാൻ പറഞ്ഞു.
“പിന്നെന്താ എപ്പോഴും പോലെ എന്നെ ചേട്ടനോട് ചേര്‍ത്തു പിടിക്കാതെ…?” ഇസ പരിഭവിച്ചു.
ചിരിച്ച് കൊണ്ട് അവളെ ഞാൻ എന്നോട് ചേര്‍ത്ത് പിടിച്ചു…. ഉടനെ അവളെന്റെ വലത് കൈ പിടിച്ചു വലിച്ച് നീട്ടി അതിൽ തല വെച്ച് കിടന്നു.
“അന്നത്തെ പോലെ ഇന്ന് ഞാൻ സ്ലൈഡ് തലയില്‍ വെച്ചില്ല…. കൈ നോവുമെന്ന് ചേട്ടൻ പേടിക്കണ്ട….”
പെട്ടന്ന് എന്റെ മനസ്സൊന്നു ആളിക്കത്തി. അപ്പോ അന്നും ഇസ ഉറങ്ങാതെ കിടന്നു……
ഒരു കാര്യം എനിക്കിപ്പോള്‍ വ്യക്തമായി. ഇയ ഉറങ്ങിയെന് കരുതി അവളെ ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടൊ അതെല്ലാം അവള്‍ അറിയുന്നുണ്ടായിരുന്നു.