എന്റെ ഇസ [Cyril]

Posted by

ആദ്യം ഞാൻ ആന്റിക്ക് കോള് ചെയ്തു…..,

“ഇസ എന്നോട് സംസാരിച്ചു, പക്ഷേ ഇപ്പൊ നി തുടങ്ങിയോ, ഡേവി…?” ആശങ്കയും, വിഷമവും, വേദനയും എല്ലാം ആന്റിയുടെ സ്വരത്തില്‍ ഉണ്ടായിരുന്നു.

“ഞാൻ പിണങ്ങി പോയതൊന്നും അല്ല ആന്റി…. ഇവിടെ ടൗണിൽ ഒന്ന് രണ്ട് വീട്ടില്‍ കമ്പ്യൂട്ടർ ശരിയാക്കണം…. അതുകൊണ്ടാ ഞാൻ വേഗം ഇറങ്ങിയത്.” ഞാൻ നുണ പറഞ്ഞു.

എന്റെ ശബ്ദത്തിലുള്ള നുണ ആന്റി എപ്പോഴും തിരിച്ചറിയാരുണ്ട്… ഇപ്പോഴും അറിഞ്ഞ് കാണും…. അതുകൊണ്ടാണ് ഒരു നിമിഷം ആന്റി മിണ്ടാതെ നിന്നത്.

“തിരിച്ച് എപ്പോ വരും…?” ആന്റി ചോദിച്ചു.

“റിപ്പയര്‍ കടകളിലും എന്റെ സഹായം ആവശ്യപ്പെട്ടിരുന്നു….” ഇപ്പോൾ പറഞ്ഞത് സത്യം തന്നെയായിരുന്നു.

ഒന്നും മിണ്ടാതെ ആന്റി കോള് കട്ട് ചെയ്തു.

വേഗം ഞാൻ ആലിയുടെ മെസേജ് ഓപ്പണ് ചെയ്തു. കഴിഞ്ഞ രാത്രി വന്ന മെസേജ് ആയിരുന്നു. നാല് മെസേജ് ഉണ്ടായിരുന്നു—,

*എത്ര ചീത്ത കുട്ടിയായി നി മാറിയിരിക്കുന്നു!*

*പിന്നെ നി ശെരിയാക്കിയ മിക്സി ചില നേരത്ത് വർക്ക് ആവുന്നില്ല… മറ്റന്നാൾ രാവിലെ എട്ട് മണിക്ക് നി വന്നാല്‍ ഇവിടെ കുറച്ച് ഫ്രീ ആയിരിക്കും*

*നിനക്ക് ഇഷ്ടപ്പെട്ട എന്റെ ടീ ഷർട്ട് ഒരിക്കല്‍ ചോദിച്ച ശേഷം പിന്നെ നി ചോദിച്ചില്ലല്ലൊ?*

*അതുകൊണ്ട്‌ ആ ടീ ഷര്‍ട്ട് ഇനി ഞാനായിട്ട് നിനക്ക് തരില്ല…. അതിനെ എന്റെ അടുത്ത് നിന്ന് എടുക്കാനുള്ള ധൈര്യവും നിനക്കില്ല*

മെസേജ് വായിച്ചപ്പോൾ ആലിയ എന്തെല്ലാമോ അര്‍ത്ഥം വെച്ച് പറഞ്ഞത് പോലെയാണ് എനിക്ക് തോന്നിയത്…

*എനിക്ക് ഇഷ്ടപ്പെട്ട ആ ടീ ഷര്‍ട്ട് നി ഇട്ടിരുന്നാൽ പോലും അതിനെ ഞാൻ ഊരി എടുത്തിരിക്കും, നോക്കിക്കോ* ഞാൻ റിപ്ലൈ ചെയ്തു.

*അതെനിക്ക് കാണണം* പെട്ടന്ന് തന്നെ ആലിയുടെ റിപ്ലൈ വന്നു.

*ഓ.. നി കാണുക തന്നെ ചെയ്യും.* ഞാൻ പറഞ്ഞു.

*നാളെ മിക്സി ശെരിയാക്കാൻ നി എത്ര മണിക്ക് വരും?*

*എട്ട് മണിക്ക് വരാം* ഞാൻ റിപ്ലൈ ചെയ്തു.

പിന്നെ അവളില്‍ നിന്നും മെസേജ് ഒന്നും വന്നില്ല.

വൈകുന്നേരം ആയപ്പോഴാണ് ഞാൻ വീട്ടില്‍ ചെന്ന് കേറിയത്.

Leave a Reply

Your email address will not be published. Required fields are marked *