നല്ല വിശപ്പ് ഉണ്ടായിരുന്നു, പക്ഷേ വീട്ടില്‍ നിന്നും കഴിക്കാൻ ഒരു മടി തോന്നി…. എല്ലാവരും എനിക്ക് അന്യരെ പോലെ തോന്നിയതാണ് കാരണം.
ഇടക്കിടക്ക് മൊബൈൽ റിംഗ് ആയി— പിന്നെ നോക്കാം.
ടൗണിലെ ഒരു ചായ കടയില്‍ നിന്നും ഞാൻ കാപ്പി കുടിച്ചു. റിപ്പയര്‍ കടകള്‍ ഇപ്പോഴൊന്നും തുറക്കില്ല…. ഒന്‍പത് മണിക്കാണ് അവർ തുറക്കുന്നത്.
ടൗണിൽ ഒരിടം ഉണ്ട്. മനുഷ്യ വാസമില്ലാത്ത വിജനമായ ഒരു സ്ഥലം. അവിടെ കുറെ പുളി മരവും, അമ്പതോളം പനയും, കുറെ കൊന്നയും, കള്ളി ചെടികളും ഒരു പൊട്ട കിണറും മാത്രമേയുള്ളു.
അവിടെ യക്ഷിയും, പ്രേതവും ഉണ്ടെന്നാണ് പലരുടെയും അഭിപ്രായം. എനിക്ക് അതിലൊന്നും വിശ്വാസമില്ല, അതുകൊണ്ട് ഭയവും ഇല്ലായിരുന്നു. പലപ്പോഴും ഞാൻ അവിടേ പോയി ഇരിക്കാറുണ്ട്….
ആരുടെയും ശല്യം അവിടെ ഉണ്ടാവില്ല. ഒറ്റക്ക് സ്വസ്ഥമായി ഇരിക്കാം. അതുകൊണ്ട് ഞാൻ അങ്ങോട്ട് വിട്ടു.
അവിടെ പോയി ഞാൻ പുളി മര തണലിൽ ഇരുന്നിട്ട് എന്റെ മൊബൈൽ എടുത്ത് നോക്കി.
ആന്റിയുടെ കുറെ മിസ്സ്ഡ് കോള് ഉണ്ടായിരുന്നു. പിന്നെ ആലിയയുടെയും കുറെ വാട്ട്സാപ് മെസേജും.
ആലിയ യുടെ കഴിഞ്ഞ രാത്രി ഉള്ള മെസേജ് ആയിരുന്നു. രാത്രി ഞാൻ മൊബൈൽ നോക്കാത്ത കൊണ്ട് ആ മെസേജ് ഞാൻ കണ്ടിരുന്നില്ല.
ആലിയയുടെ മെസേജ് എന്ന് അറിഞ്ഞപ്പോ തന്നെ ഉത്തേജന മരുന്ന് കുത്തി വെച്ചത് പോലെ എന്റെ ശരീരമാകെ എനർജി കൊണ്ട് നിറഞ്ഞു.
ഇസ എന്റെ ജീവനാണ്…. പക്ഷേ ആലിയ എന്റെ ഹരം ആണ്. എന്റെ ഇസയെ ഞാൻ ഇത്രയേറെ സ്നേഹിച്ചിട്ട് പോലും എന്റെ മനസ്സ് ആലിയ യുടെ ശരീരത്തെ ആഗ്രഹിക്കുന്നു.
എല്ലാ ആണുങ്ങളും ഇങ്ങനെയാണോ? ഞാൻ ചിന്തിച്ചു.
എഴുപത്തി അഞ്ച് ശതമാനം ആണുങ്ങളും ഇങ്ങനെ എന്നെപോലെ ആയിരിക്കും എന്ന് എനിക്കറിയാം…. ഞങ്ങളുടെ മനസ്സ് എപ്പോഴും മറ്റുള്ള സ്ത്രീകളെ ആശിക്കും…. അവര്‍ക്ക് ഇഷ്ടം ആണെങ്കിൽ ഒന്നും ചിന്തിക്കാതെ അവരെ കളിക്കുകയും ചെയ്യും.
ഞാനും ആ എഴുപത്തി അഞ്ച് ശതമാനം ആണുങ്ങളിൽ പെടുമെന്ന് എനിക്കറിയാം.
പക്ഷേ വിവാഹ ശേഷം ഒരിക്കലും ഞാൻ വേറൊരു പെണ്ണിനെയും തൊടില്ല എന്നും എനിക്കറിയാം.