“ഇന്നലെ ഉച്ചക്കും രാത്രിയും ചേട്ടൻ എന്താ കഴിച്ചത്….?” ഇസ ചോദിച്ചു.
“ഞാൻ ഹോട്ടലിൽ നിന്നും —”
“വെറുതെ കള്ളം പറയേണ്ട…” ഇസ ഇടക്ക് കേറി പറഞ്ഞു.
“എല്ലാം അറിയാമെങ്കില്‍ പിന്നെ എന്തിന് നി ചോദിച്ചു…?”
ഇസ എന്നെ തുറിച്ച് നോക്കി.
“എനിക്ക് വിശക്കുന്നു…. ഞാനിപ്പോ ബോധം കെട്ട് വീഴും….” ഞാൻ പറഞ്ഞു.
“ഈ അടവൊക്കെ അമ്മയോട് കാണിച്ചാല്‍ മതി…” ഇസ ഒരു ചിരിയോടെ പറഞ്ഞു.
ഞാൻ മിണ്ടാതെ ഇരുന്ന് ഗ്രീന്‍ ടീ കുടിച്ച് തീര്‍ത്തു.
“എന്നാ ഞാൻ പോണു…” ആലിയ ഇസയെ നോക്കി പറഞ്ഞു.
“അപ്പം കഴിച്ചിട്ട് പോ ചേച്ചി…” ഇസ പറഞ്ഞു.
“ഞാൻ വീട്ടില്‍ പോയി കഴിച്ചോളാം, ഇസ….” അതും പറഞ്ഞ് ആലിയ കസേരയില്‍ നിന്നും എണീറ്റു.
ഒരു സെക്കന്റ് എന്റെ നോട്ടം ആലിയ യുടെ ചന്തിയിൽ പാളി നീങ്ങി. അതിനെ ഇസ കാണുകയും ചെയ്തു.
അവളുടെ മുഖം അസൂയ പോലെ എന്തോ ഒരു ഭാവം മിന്നിമറഞ്ഞു.
ഞങ്ങൾ മൂന്ന് പേരും ഒരുമിച്ച് താഴേ പോയി. ആലിയ ആന്റിയോട് പറഞ്ഞിട്ട് അവൾട വീട്ടില്‍ പോയി.
ആന്റി ഭയങ്കര ഗൗരവത്തിൽ ആയിരുന്നു… എന്നോട് മിണ്ടുക പോലും ചെയ്തില്ല…
മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് ഞാൻ പിന്നെയും മുകളില്‍ വന്നു.
എന്റെ ചിന്ത മുഴുവന്‍ ആലിയ ആയിരുന്നു.
അന്ന് മുഴുവനും ഞാൻ പുറത്ത് എവിടെയും പോയില്ല. ഉച്ചക്ക് കഴിക്കാൻ താഴേ പോയപ്പോഴും ആന്റി എന്നോട് സംസാരിച്ചില്ല… എനിക്ക് നല്ല വിഷമം തോന്നി.
ഇസ വേഗം കഴിച്ചിട്ട് അവളുടെ റൂമിൽ പോയി. രാത്രിയും അങ്ങനെ തന്നെ ആയിരുന്നു. എല്ലാവരും ഒരുമിച്ചിരുന്നു കഴിച്ചു. ആരും സംസാരിച്ചില്ല. അതുകഴിഞ്ഞ് ഞങ്ങൾ മൂന്ന് പേരും അവരവരുടെ മുറിയില്‍ പോയി.
ഞാൻ എന്റെ റൂമിൽ വന്നു. ഇട്ടിരുന്ന ടീ ഷര്‍ട്ട് ഊരി കളഞ്ഞു. ഷഡ്ഡിയും ഊരി ഇട്ടിട്ട് വെറും ലുങ്കി മാത്രം ഉടുത്ത് കൊണ്ട് ഞാൻ ലാപ്ടോപ്പ് ഓപ്പണ് ചെയ്തു.
മൊബൈൽ എടുത്ത് നോക്കിയപ്പോൾ അതിൽ ആലിയ യുടെ വാട്ട്സാപ് മെസേജ് ഉണ്ടായിരുന്നു.
ഞാൻ കഴിക്കാൻ പോയ സമയത്ത് വന്ന മെസേജ് ആയിരുന്നു.