പെട്ടന്ന് ആലിയ എന്റെ മുഖത്ത് നോക്കി. എന്റെ നോട്ടം എവിടെയാണെന്ന് അവൾ കണ്ട് ഷാൽ നേരെയാക്കി. എന്റെ ടൈറ്റ്സ് ൻറ്റെ മുന്‍വശം തള്ളി നില്‍ക്കുന്നത് ആലിയ കണ്ടെങ്കിലും, ഒന്നും അറിയാത്ത പോലെ അവൾ നിന്നു. മുഖത്ത് പുഞ്ചിരിയും നാണവും ഉണ്ട്.
ഞങ്ങൾ രണ്ട് പേര്‍ക്കും ഒരേ പ്രായം തന്നെയാ. ഒന്നാം ക്ലാസ് തൊട്ട് പന്ത്രണ്ട് വരെ ഞങ്ങൾ ഒരുമിച്ച് ഒരേ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തന്നെയാ പഠിച്ചത്. ഇസ ഞങ്ങളെക്കാള്‍ ഒരു വയസ്സിന് ഇളയത്. ഞങ്ങൾ പഠിച്ച അതേ സ്കൂളിൽ തന്നെയാ അവളും പഠിച്ചത്. സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചാണ് സ്കൂളിൽ പോയതും വന്നതും എല്ലാം.
ഇസ ക്ക് ഇപ്പോൾ പതിനേഴ് വയസ്സ്. അവൾ കോളേജ് ഫസ്റ്റ് ഇയറും അതേ കോളേജില്‍ ഞാൻ സെക്കന്റ് ഇയറും പഠിക്കുന്നു. ഞാനും ഇസ യും ഒരുമിച്ച് ബൈക്കില്‍ പോയി വരുന്നതാണ് പതിവ്.
പ്ലസ് ടു കഴിഞ്ഞതും ആലിയ പഠിത്തം നിർത്തി.
‘പെണ്‍ കുട്ടികൾ പന്ത്രണ്ട് വരെ പഠിച്ചാല്‍ മതി. ആ അറിവ് മതി അവർക്ക് സ്കൂളിൽ പഠിക്കുന്ന അവർട കുട്ടികള്‍ക്ക് ഹോം വർക്ക് പറഞ്ഞ് കൊടുക്കാൻ’
ഈ വാക്കുകള്‍ — അതാണ് അവൾട വാപ്പ തന്റെ ഹോട്ടലിൽ കഴിക്കാൻ വരുന്ന എല്ലാവർക്കും ഉപദേശമായി കൊടുത്തിരുന്നത്. ഹോട്ടലിൽ നിന്നും നല്ല വരുമാനം അവര്‍ക്ക് കിട്ടുന്നത് കൊണ്ട് ആലിയ യുടെ കുടുംബത്തിന് എന്തെങ്കിലും കുറവുള്ളതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല.
മൂന്ന് പെണ്‍ മക്കള്‍ മാത്രമുള്ള ആലിയ യുടെ വീട്ടുകാര്‍ക്ക് എന്നെ വല്യ കാര്യമാണ്. ആലിയ അവര്‍ക്ക് രണ്ടാമത്തെ മകളാണ്.
രണ്ട് മാസം മുമ്പാണ് ആലിയ യുടെ വിവാഹം കഴിഞ്ഞത്. ഭർത്താവ് കേരളത്തിൽ തന്നെ എവിടെയോ സ്വന്തമായി ചെറിയൊരു ഐസ് പ്ലാന്റ് വെച്ച് നടത്തുന്നു. അയാളുടെ അപ്പനും അമ്മയും നേരത്തെ മരിച്ചു പോയി. ഒറ്റ സഹോദരിയും, ആ സഹോദരിയുടെ ഭർത്താവിന്റെ യും കൂടെ അവരുടെ വീട്ടില്‍ ആയിരുന്നു അയാളുടെ താമസം. അതുകൊണ്ടാവാം ആലിയയെ അവളുടെ വീട്ടില്‍ തന്നെ നിർത്തിയത്. മാസത്തിനോ, ഒന്നര മാസം കൂടുമ്പോഴോ അയാൾ വന്നിട്ട് ഒരാഴ്ച കഴിഞ്ഞ് തിരിച്ച് പോകും.