അത് വായിച്ച എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങി…. ഭയം കൊണ്ടല്ല…. ഉത്തേജനം കൊണ്ടായിരുന്നു.
*വേണ്ടാത്ത ഒന്നും ഞാൻ നിന്നെ ചെയ്യില്ല, നിന്നെ ഞാൻ സഹായിക്കാം.* മറുപടി ഞാൻ കൊടുത്തു.
*മൂന്നോ നാലോ ദിവസത്തില്‍ എനിക്ക് പീരീഡ് തുടങ്ങും…. അതിന് മുമ്പ് ചേട്ടൻ എന്നെ സഹായിക്കണം…. ഇല്ലെങ്കില്‍ എനിക്ക് കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും…. ചേട്ടനു എന്നോട് ദേഷ്യം തോന്നരുത്.*
*എനിക്ക് ദേഷ്യം ഒന്നുമില്ലടി വായാടി.*
*തേങ്സ് ചേട്ടാ…*
ഹോ…. ആവേശം കാരണം എന്റെ ഹൃദയം പുറത്ത് ചാടുമെന്നു വരെ ഞാൻ പേടിച്ചു.
ഒന്‍പത് മണി കഴിഞ്ഞതും ഞാൻ ടൗണിൽ പോയി. കമ്പ്യൂട്ടർ ശെരിയാക്കി കഴിഞ്ഞതും റിപ്പയര്‍ ചെയുന്ന കടയില്‍ നിന്നും കോള് വന്നു. ഒരുപാട് പണി ഉണ്ട് പറ്റുമെങ്കില്‍ സഹായിക്കണം എന്ന് അവർ ചോദിച്ചത് കൊണ്ട് ഞാൻ അങ്ങോട്ട് പോയി.
രാത്രി പത്ത് മണി കഴിഞ്ഞാണ് ഞാൻ വീട്ടില്‍ വന്നത്. ആന്റി എന്നെയും കാത്തു ഇരിക്കുന്നു….
“നിന്റെ പ്രായത്തിലുള്ള മറ്റുള്ള കുട്ടികളെ പോലെ അടിച്ച് പൊളിച്ച് ജീവിക്കാൻ പടിക്ക് ഡേവി….” ആന്റി ദേഷ്യത്തോടെ പറഞ്ഞു.
“ഞാൻ ജോലി ചെയ്തില്ലെങ്കില്‍ എന്റെ കാര്യം ഞാൻ എങ്ങനെ നോക്കും? നിങ്ങളുടെ ചേട്ടന്റെയും അയാളുടെ ഭാര്യയുടെയും മുന്നില്‍ ഞാൻ ഒരിക്കലും കൈനീട്ടി നില്‍ക്കില്ല…. അവരുടെ ഔദാര്യം എനിക്ക് വേ—”
ഞാൻ പറഞ്ഞ് തീരും മുന്നേ എന്റെ കവിളിൽ തലങ്ങും വിലങ്ങും അടി വീണു. അടിയുടെ ആഘാതം കാരണം എന്റെ കണ്ണില്‍ നിന്നും വെള്ളം ചാടി.
എന്റെ കവിൾ രണ്ടും പുകഞ്ഞു. എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. വേദന കാരണമല്ല…., ഗ്രേസി ആന്റി ആദ്യമാണ് എന്നെ തല്ലുന്നത്…. ആദ്യമാണ് ആന്റി ഇത്ര ദേഷ്യത്തില്‍ എന്നെ നോക്കുന്നത് പോലും….….
“എന്ത് തന്നെ തെറ്റ് ചെയ്തിരുന്നാലും അവർ നിനക്ക് അച്ഛനും അമ്മയും ആണ്. വർഷങ്ങൾക്ക് മുന്നേ അവരുടെ തെറ്റുകൾ അവർ മനസ്സിലാക്കി കഴിഞ്ഞു… പക്ഷേ നി അവരെ ഇപ്പോഴും വേദനിപ്പിക്കുന്നു…., വെറുക്കുന്നു….., എന്തിനു? ഓരോ അവധിക്ക് അവർ നാട്ടില്‍ വരുമ്പോഴും കാവല്‍ പട്ടിയെ പോലെ അവർ നിന്റെ പുറകെ നടന്നാലും നി തിരിഞ്ഞ് നോക്കില്ല…. അത്ര വല്യ അഹങ്കാരിയായി നി മാറിയിരിക്കുന്നു…., എന്നിട്ട് വിന്നി നിന്നെ വിളിച്ചപ്പോ ഒരു അച്ഛനും അമ്മയും സഹിക്കാൻ കഴിയാത്ത കാര്യങ്ങള അവനോട് നി പറഞ്ഞത്……, നിന്റെ അച്ചന്റെ സ്വന്തം അനിയത്തി യാണ് ഞാൻ… നിന്റെ അച്ഛനോടുള്ള ദേഷ്യവും വെറുപ്പും നിനക്ക് കൂടി കൊണ്ട് പോകുന്നു. നാളെ ഒരുദിവസം ആ ദേഷ്യവും വെറുപ്പും എന്റെയും മേല്‍ നിനക്ക് തോന്നാന്‍ തുടങ്ങും…. അന്ന് നി എന്ത് ചെയ്യും? എന്റെ മനസ്സിനെയും നോവിച്ചു നി കൊല്ലുമൊ? അതിനേക്കാള്‍ നല്ലത് ഇപ്പോഴേ നി എന്നെ കൊല്ല്…..!! ഇതൊന്നും കൂടുതൽ കാണുകയും കേള്‍ക്കുകയും ചെയ്യാതെ എനിക്ക് ചാവാലോ…” ആന്റി കോപത്തോടെ പറഞ്ഞു.