എന്റെ ഇസ [Cyril]

Posted by

“എന്തടി വായാടി — വട്ടൻ, സ്നേഹം ഇല്ലാത്തവന്‍, ദൈവ ഭക്തി ഇല്ലാത്തവന്‍, ആക്രി കച്ചവടക്കാരന്‍ എന്നൊക്കെ കുറ്റം പറഞ്ഞിട്ട്….. ഇനിയും ആ ലിസ്റ്റില്‍ എന്തെങ്കിലും കൂട്ടി ചേര്‍ക്കാന്‍ മറന്ന് പോയി നിന്നാണോ നി ?”

എന്റെ പറച്ചില്‍ കേട്ട് മുറിക്ക് അകത്ത് നിന്ന ഇസ യും പുറത്ത്‌ നിന്ന ആലിയ യും പൊട്ടിച്ചിരിച്ചു.

“ആക്രി കച്ചവടക്കാരന്‍ എന്ന് എന്റെ പാവം ചേട്ടനെ ഞാൻ എപ്പഴാ വിളിച്ചത്?” അവൾ തിരിഞ്ഞ് എന്നെ നോക്കി പിന്നെയും ചിരിച്ചു. എന്റെ മുഖം തടുത്ത് വന്നു.

“ഒളിച്ച് നിന്നത് മതി. കേറി വാ ആലിയ. എന്താ ഇത്ര രാവിലെ? നീയും ഇവൾട കൂട്ട് പിടിച്ച് എന്നെ കളിയാക്കാൻ വന്നതാ?” നാണത്തോടെ അകത്ത് കേറി വരുന്ന ആലിയ യെ നോക്കി ഞാൻ ചോദിച്ചു.

“ശരീരം ഇരുമ്പ് പോലെ മാറി കഴിഞ്ഞു. ഇനി എന്തിനാ വെറുതെ വ്യായാമം ചെയ്യുന്നേ? അവസാനം ആ ആക്രി സാധനം പോലെ ചേട്ടനും തുരുമ്പ് പിടിക്കും. പിന്നെ ആക്രിയിൽ കിടക്കുന്ന റോബോട്ട് പോലും നിങ്ങളെ കെട്ടില്ല.” ഇസ പൊട്ടിച്ചിരിച്ചു കൊണ്ട്‌ എന്നെ കളിയാക്കി.

“എടി വായാടി…. നിന്നെ ഞാൻ….” അവൾട ചെവി പിടിക്കാന്‍ ഞാൻ കൈ നീട്ടിയതും ഇസ ചിരിച്ചുകൊണ്ട് റൂമിന്റെ പുറത്തേക്ക്‌ ഓടി.

അവൾ പടി ഇറങ്ങി താഴേ പോകുന്ന ഒച്ച ഞങ്ങൾ കേട്ടു. ഞാൻ ആലിയ യേ നോക്കി.

ആലിയ എന്റെ റൂമിന്റെ മൂലയില്‍ വലുതും ചെറുതുമായ ബോക്സുകളിൽ നോക്കി. എന്നിട്ട് തറയിലും, മേശ പുറത്തും, ബെഡ്ഡിലും അടുക്കും ചിട്ടയും ഇല്ലാതെ ചിതറി കിടക്കുന്ന പലതരത്തിലുള്ള ഇലക്ട്രോണിക്സ് പാര്‍ട്ടുകളിൽ അവള്‍ കൗതുകത്തോടെ നോക്കി.

എന്റെ കണ്ണുകള്‍ അവൾട മേല്‍ മേഞ്ഞ് നടന്നു. ഒരു ഇറുകിയ ടീ ഷര്‍ട്ടും പാവാടയും ആണ് വേഷം. പിന്നെ ഒരു മിനി ഷാൾ കഴുത്തിൽ ചുറ്റി കിടപ്പുണ്ട്.

അവളെ ആദ്യം കണ്ടപ്പോൾ ആ ഷാൾ അവൾട മുലകളെ മറച്ചിരുന്നു. പക്ഷേ ഇപ്പോൾ ആ ഷാൾ സ്ഥാനം മാറി കിടന്നു.

മുന്നോട്ട് തള്ളി നില്‍ക്കുന്ന രണ്ട് മുലകളേയും കണ്ടിട്ട് എന്റെ സകല കണ്‍ട്രോളും പോയി. കേറി പിടിക്കാന്‍ തോന്നിപ്പോയി. ആദ്യമായിട്ടല്ല എനിക്ക് അങ്ങനെ തോന്നുന്നത് — ഈ ആഗ്രഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് വര്‍ഷം കുറെയായി.

Leave a Reply

Your email address will not be published. Required fields are marked *