അവള്‍ മന്ത്രിച്ചു.
അപ്പോഴാണ് അത് സംഭവിച്ചത്!
അവളുടെ പവിഴാധരത്തില്‍ അയാളുടെ ചുണ്ടുകള്‍ അമര്‍ന്നു.
പാദം മുതല്‍ ശിരസ്സ് വരെ ലഹരിയുടെ അസഹീനമായ ഒരു വൈദ്യതിപ്രവാഹം അനിത അറിഞ്ഞു.
നിലത്തേക്ക് കുഴഞ്ഞു വീഴാതിരിക്കാന്‍ അവള്‍ അയാളെ ഇറുകെപ്പിടിച്ചു.
“ആ…അമ്മെ…”
സുഖകരമായി അയാളുടെ ചുണ്ടുകള്‍ അവളുടെ അധരത്തെ നോവിക്കുമ്പോള്‍ സ്വയമറിയാതെ സീല്‍ക്കാര പ്രവാഹമവളില്‍ നിന്നും പുറപ്പെട്ടു.
ആ നിമിഷം രവിശങ്കറിന്റെ കരുത്തുറ്റ കൈകള്‍ തന്നെ ചുറ്റിപ്പിടിക്കുന്നത് അനിത അറിഞ്ഞു.
ആദ്യാലിംഗനം.
അതിന്‍റെ ലഹരി, ചൂട്, അത് നല്‍കുന്ന ഉള്‍ത്തുടിപ്പ്…
ഈ നിമിഷങ്ങള്‍ അവസാനിക്കാതിരുന്നെങ്കില്‍!
ചുംബനങ്ങള്‍ക്ക്, ആലിംഗനത്തിന് ഇതുപോലെ ഉന്മാദം നല്‍കാനുള്ള കഴിവുണ്ടോ?
ചുംബിയ്ക്കുമ്പോള്‍ ഇതുപോലെ ലഹരിയോ!
ഒഹ്!
രവിയുടെ ചുണ്ടുകള്‍ അവളുടെ അധരത്തെ അമര്‍ത്തിപ്പൊള്ളിയ്ക്കുകയാണ്!
രവിയുടെ നെഞ്ച് തന്‍റെ മാറില്‍ അമരുന്നു.
ഈശ്വരാ…
അനിതയുടെ മാറിടം തുടിച്ചുയര്‍ന്നു.
പുരുഷന്‍റെ വിരിഞ്ഞ മാറില്‍ തന്‍റെ നിറമാറ് ആദ്യമായി അമര്‍ന്ന നിമിഷം.
ഉമിനീരോക്കെ വറ്റുന്നു.
ദേഹം വീണ്ടും ബലക്ഷയമറിയുന്നു.
“അനീ…”
ചുണ്ടുകള്‍ വേര്‍പെടുത്തി രവി അവളെ വിളിച്ചു.
“ഏട്ടാ….”
ചൂട് നിറഞ്ഞ ശബ്ദത്തില്‍ അവള്‍ വിളികേട്ടു.
“നീ എന്നെയൊന്ന് നോക്കിക്കേ,”
അവള്‍ സമ്മതിക്കാത്ത മട്ടില്‍ തലയനക്കി.