“നാഗമുണ്ട്, നാഗത്താനുണ്ട്, കൊത്താൻ, കൊല്ലാൻ, മുച്ചൂടും കടിച്ചേറാൻ….”
അപ്പോൾ പോതിക്കുന്നിലെ മുളങ്കാടിന്റെ ദേവിയറയിൽ നിന്ന് ഫണത്തിൽ സ്വർണ്ണമുദ്രയുള്ള കരിംവെമ്പാല പുറപ്പെട്ടുവെന്ന് തെയ്യത്തിന് ചൂട്ടുവീശുന്ന ഓതിക്കൻ അലറിപ്പറഞ്ഞു.
ആളുകൾ കണ്ണുകളടച്ച് അനുഗ്രഹത്തിന് കാത്തു.
അനുഗ്രഹമൊക്കെ വൈകുന്നുവെന്നു തോന്നിയെങ്കിലും ഓതിക്കൻ പറയാതെ കണ്ണുകൾ തുറക്കാൻ അനുവാദമില്ല.
അപ്പോൾ താഴ്വാരത്ത് നിന്ന് മേരിക്കുട്ടിയുടെ അലമുറകേട്ട് വയനാട്ടു കുലവന്റെ കുരുത്തോലക്കിരീടം വിറച്ചു. കവചങ്ങളും കാതിലോലയും മൈക്കാപ്പും ചുട്ടിയോടാവും നെയ്യാടയും പൊതിഞ്ഞ ദേഹത്തിന്റെ വൃത്താകാര ചലനം നിലച്ചു.
“അയ്യോ…പോയേ ..എന്റെ പൊന്നുമോൻ പോയേ….പാമ്പ് കൊത്തിവലിച്ചേ…ദൈവമേ…”
അത് കേട്ട് തെയ്യം കാണാൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും വന്ന ക്ളോഡിയാ സ്റ്റെയിൻസിനോടും ഡൊണാൾഡ് ഹെയിൻസിനോടും വായനാട്ടുകുലവന്റെ ഐതിഹ്യം വിവരിക്കുകയായിരുന്നു താൻ അപ്പോൾ.
അരിച്ചാന്തും ചായില്യവുമണിഞ്ഞ്, തുളസിക്കതിരിലും വെറ്റിലയിലും തീർത്ത മാലയുമിട്ട തെയ്യക്കോലത്തിനു അലമുറ കേട്ട് ഓടിപ്പോകുന്നവരോടൊപ്പം നീങ്ങുവാനായില്ല.
തെയ്യം നിയോഗമാണ്.
തനിച്ചാണെങ്കിൽപ്പോലും ആരും നിയോഗങ്ങളിൽ നിന്ന് മുക്തരല്ല.
വയനാട്ട് കുലവനിൽ നിന്ന് ഓടി വന്ന ദേശക്കാർ വരമ്പുകൾ തുടങ്ങുന്നിടത്ത്, തെച്ചിപ്പൂക്കൾ വളർന്ന് പന്തലിച്ചയിടത്ത്, ചന്ദ്രക്കലയിളകുന്ന താമരകുളത്തിന്റെയോരത്ത് വിഷം തീണ്ടി നീലിച്ച സാജുമോന്റെ ശരീരം കിടക്കുന്നിടത്ത് വന്നപ്പോൾ നിന്നു.
അവന്റെ കോമളമായ തരുണ ദേഹം അനക്കമറ്റ് കിടന്നു.
ഓടിയെത്തിയവരിൽ ബിബിനയുമുണ്ടായിരുന്നു.
“ദൈവമേ…അൽപ്പം മുമ്പ്…ഞാൻ ആസ്വദിച്ച കൗമാര ദേഹം…”
അവളുടെ മനസ്സ് മന്ത്രിച്ചു
“ആള് പോയി,”
അവന്റെ മിടിപ്പിന്റെ താളം പരിശോദിച്ചുകൊണ്ട് പാരമ്പര്യ ആയുർവ്വേദ വൈദ്യൻ ദാമോദരൻ പറഞ്ഞു.
“”ചേച്ചി..വേണ്ട ..വേണ്ട…എന്നെ അച്ഛൻപട്ടത്തിന് വിടാനിരിക്കുവാ..എനിക്കിത്….പാടില്ല,”
അവന്റെ ചുണ്ടുകൾ കടിച്ച് വലിക്കുമ്പോൾ അസ്പഷ്ടമായി സാജുമോൻ പറഞ്ഞത് തനിക്ക് ഓർമ്മയുണ്ട്.
കമ്പ്യൂട്ടറിൽ അപ്പോൾ മല്ലു ആന്റി എക്സ് എക്സ് എക്സ് അപ്ലോഡ് ചെയ്ത ഏറ്റവും പുതിയ ക്ലിപ് കടും നിറത്തിൽ ഓടിക്കൊണ്ടിരുന്നു.
മേശപ്പുറത്ത് പാതിയായ വോഡ്കയുടെ ബോട്ടിൽ.
പാതി തുറന്നിരുന്ന നീല ബാഗിൽ പുകയാൻ കാത്ത് നീലക്കണ്ണുകളുള്ള ഇടുക്കി ഗോൾഡ്.