ഈ വര്‍ഷം പ്രത്യേകിച്ച് ബ്രാ സൈസ് മൂന്ന്‍ തവണയാണ് വ്യതാസപ്പെട്ടത്. മുലകളുടെ വലിപ്പം കാരണം ബ്രായിട്ടാല്‍ ശ്വാസം മുട്ടാണ്. മുലകള്‍ കപ്പിനുള്ളില്‍ ഞെങ്ങിഞ്ഞെരിഞ്ഞു വിങ്ങിവേദനിക്കും. മുല കണ്ണുകള്‍ ഉരഞ്ഞു മുറിപ്പെടും. അക്കാരണത്താല്‍ പലപ്പോഴും ബ്രാ ഇടാറില്ലായിരുന്നു അവള്‍. അങ്ങനെയാണ് ആദ്യ ദിവസം ബാങ്കില്‍ ബ്രായിടാതെ പോയത്. ബ്ലൌസിന്റെ തുണിക്ക് നല്ല കട്ടിയുണ്ടായിരുന്നിട്ടും കാഷ്യര്‍ സുലോചന ലഞ്ചിന്‍റെ സമയത്ത് അടക്കത്തില്‍ ചോദിച്ചു.
“ബ്രേസിയര്‍ എന്നാ ഇടാത്തെ?”
ആദ്യം ഒന്നും പറഞ്ഞില്ല.
“ഇടണം കേട്ടോ,”
സുലോചന ചിരിച്ചു.
“ഈ സ്ഥലത്തിന് ഒരു പ്രത്യേകതയുണ്ട്. ബ്രേസിയര്‍ ഇടാത്ത പെണ്ണുങ്ങള്‍ വെടികളാണ് എന്നാണ് ഇവിടുത്തുകാരുടെ പരമ്പരാഗത വിശ്വാസം,”
സാമ്പാറും തോരനും ഐക്കൂറ ഫ്രൈയും കൂട്ടിക്കുഴച്ച് കഴിച്ച ചോറ് പെട്ടെന്ന് വിക്കി.
“എന്താ?”
കുടിക്കാന്‍ വെള്ളമെടുത്ത് തന്നുകൊണ്ട് സുലോചന ചോദിച്ചു.
“ഒന്നുമില്ല,”
താനും ചിരിച്ചു.
“സുലോചന ബ്രായിട്ടിട്ടുണ്ടോ?”
“പിന്നില്ലേ?”
എന്തൊരു ചോദ്യമാണ് എന്ന അര്‍ത്ഥത്തില്‍ അവള്‍ തന്നെ നോക്കി.
“നല്ല ഒന്നാന്തരം ഡ്രീംസ് ബ്രേസിയര്‍!”
അവറാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് താന്‍ ഒരു വെടിയാണ് എന്നായിരിക്കുമോ? നല്ല നിരീക്ഷണ പാടവമുള്ളയാള്‍ ആണ്. മലമുകളില്‍ നരിയും മരപ്പട്ടിയും രാജമൂര്‍ക്കനും പതിയിരിക്കുന്ന ചോലകള്‍ വകഞ്ഞ് മാറ്റി മല കയറുന്നവനാണ്. പാറപ്പിളര്‍പ്പില്‍ ഇരുമ്പ് ആപ്പിനുമേല്‍ കൂടം തല്ലുമ്പോള്‍ കണ്ണുപിഴച്ചാല്‍ കാലിന്‍റെ ഉപ്പൂറ്റിയിലെ എല്ലുകളും ഇറച്ചിയും ചിതറിത്തെറിക്കും. അങ്ങനെയുള്ള അവറാന് എത്രയെളുപ്പം കണ്ടുപിടിക്കാന്‍ കഴിയും താന്‍ ബ്രായിട്ടിട്ടില്ലയെന്ന്‍!
“സാറേ ഇവടെ ആ സാംസണ്‍ വന്നാരുന്നോ?”
അവറാന്‍ ചോദിച്ചു.
“സാംസണ്‍? അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടില്ലല്ലോ അവറാന്‍ ചേട്ടാ,”
അവറാന്‍ ഒരു നിമിഷം സംശയിച്ചു.
“എന്താ അവറാന്‍ ചേട്ടാ?”
“സാറേ…”
അയാള്‍ സംശയം വിടാതെ പറഞ്ഞു.
“അവന്‍ ആളു ശരിയല്ല…സാറിനെപ്പോലെ നല്ല കാണാന്‍ കൊള്ളാവുന്ന ഒരു പെണ്ണിനെ അവന്‍ നോട്ടവിട്ടാല്‍ പിന്നെ പൊക്കാതെ വിടുന്ന ടൈപ്പ് അല്ല. സാറിവിടെ ഒറ്റയ്ക്കാ താമസം…ഞാന്‍ പറയുന്നത് മനസ്സിലായോ?”
എന്ത് കൊണ്ടോ അവറാന്റെ വാക്കുകൾ എവിടെയൊക്കെയോ സുഖമായി തറഞ്ഞുകൊള്ളുന്നത് പോലെ ബിബിനക്ക് തോന്നി.അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് എന്ന് ദേഹം മുഴുവൻ തുടിക്കുന്ന മാംസപേശികളുള്ള ആണൊരുത്തൻ പറയുമ്പോൾ കാമമുണരാത്തവൾ പെണ്ണാണോ? തുറന്നിട്ട ജനാലകൾ കാണിച്ചു തരുന്ന, അപ്പുറത്തെ കുന്നിൻ മുകളിലെ പുരാതന ശവക്കല്ലറകളുടെ മേൽ കണ്ണുകൾ പതിയുമ്പോൾ കാമം മാത്രം തോന്നാത്തതാണ്. അവിടെ അരൂപികൾ മേയുന്നയിടമാണ്. ജീർണ്ണമാണ് അവിടെയെല്ലാം. ശവക്കല്ലറകൾ നിറഞ്ഞ കുന്നിൻ മുകളിലെ അതിരിൽ ആകാശത്തെ മറയ്ക്കുന്ന ഇലച്ചാർത്തുള്ള മരങ്ങളും കാറ്റിൽ വീഴുമെന്നു തോന്നിക്കുന്ന കുടിലുകളും എല്ലാമെല്ലാം ജീർണ്ണിച്ചിരിക്കുന്നു. വളരെയേറെ പ്രാചീനമായിരിക്കുന്നു.
ബിബിന ചിരിച്ചു.