ബിബിനയുടെ മദനോത്സവ രാവ് [Smitha]

Posted by

ആകാശപ്പൂന്തോട്ടം നിറയെ നക്ഷത്രങ്ങളുടെ പുഷ്പ്പവെളിച്ചം.
മലകൾക്കപ്പുറത്ത് നിന്ന് കാട്ടുമൈനകൾ കുറുകുന്ന ശബ്ദം.
ആരോ ദൂരെ നിന്ന് വയലിൻ വായിക്കുന്നുണ്ട്.
“സാറേ…”
അയാൾ അകത്തേക്ക് നോക്കി വിളിച്ചു.
“അകത്തേക്ക് വാ അവറാൻ ചേട്ടാ…”
സംഗീതാത്മകമായ ശബ്ദത്തിൽ ബിബിന വിളിക്കുന്നത് അയാൾ കേട്ടു.
അയാൾ അകത്തേക്ക് കയറി.
ഒരു നിമിഷം അയാൾ ഒന്ന് അന്ധാളിച്ചു.
“എന്റെ മാതാവേ…!”
തലയിൽ കൈ വെച്ച് അയാൾ പറഞ്ഞു.
നിറ വെളിച്ചത്തിൽ കസവ് സാരിയിൽ, കസവ് ബ്ലൗസിൽ, ഈറനുണങ്ങാൻ തുടങ്ങിയ മുടി മുമ്പിലേക്കിട്ട് ബിബിന.
നെറ്റിയിൽ ചന്ദനകുറി. നിബിഡമായ മുടിയിൽ തുളസിപ്പൂക്കതിർ.
“എന്നാ ഐശ്വര്യവാ….”
അവളുടെ ദേഹത്തിന്റെ സകല വിസ്മയങ്ങളും മഴയായി, നിലാവായി പെയ്യുന്നത് അയാൾ കണ്ടു.
കരിയെഴുതിയ വിടർന്ന നീൾമിഴികൾ.
അൽപ്പം നനവ് പടർന്ന വിലോഭനീയമായ ചുണ്ടുകൾ.
നോട്ടം മാറ്റാൻ സമ്മതിക്കാത്തത്ര ഭംഗിയുള്ള കൈത്തണ്ടകൾ, വിരലുകൾ.
ഞരമ്പുകളെ ത്രസിപ്പിക്കുന്നത്ര ഭംഗിയിൽ നിറഞ്ഞ മുഴുത്ത മാറിടം.
കസവ് സാരി പതിയാത്തയിടത്ത് കാണാവുന്ന കസവിനേക്കാൾ മൃദുലതയുള്ള ആലിലവയറും പൊക്കിൾ ചുഴിയും.
ഒതുങ്ങിയ വിഗ്രഹഭംഗിയുള്ള അരക്കെട്ട്.
വിടർന്ന അഴകാർന്ന, പ്രലോഭനീയമായ പിൻഭാഗം.
ഭംഗിയുള്ള പാദത്തെ അലങ്കരിക്കുന്ന സ്വർണ്ണപ്പാദസരം.
“ഇങ്ങനെ മിഴിച്ചു നോക്കുവൊന്നും വേണ്ട,”
അയാളുടെ അടുത്തെത്തി അവൾ പറഞ്ഞു.
“ഒന്ന് വൃത്തിയായി കുളിച്ച് മനുഷ്യക്കോലവായെന്നേയുള്ളൂ…”
“അല്ല….”
അയാൾ പറഞ്ഞു.
“അമ്പലത്തിനകത്ത് കേറിയിരുന്നാൽ മാത്രം മതി….”
അയാൾ പറഞ്ഞു. അവൾക്കത് മനസ്സിലായില്ല.
“….ദേവിയല്ലന്ന് ആരും പറയില്ല…”
അയാൾ കൈകൾ കൂപ്പാൻ തുടങ്ങി.
“അവറാൻ ചേട്ടൻ ഇതെന്നതാ കാണിക്കുന്നേ?”
“ഞങ്ങൾ ക്രിസ്ത്യാനികള് വേറെ ഒരു ദൈവത്തെയും വിളിച്ച് പ്രാർത്ഥിക്കാറില്ല…പക്ഷെ ….ഇപ്പം …ഇപ്പം…മനസ്സറിഞ്ഞ് പ്രാർത്ഥിക്കാൻ തോന്നുന്നു….”
അയാൾ കണ്ണുകൾ പതിയെ അടയ്ക്കാൻ തുടങ്ങി.
“…ഈ ദേവിയോട്….”
അയാൾ അറിയാതെ കണ്ണുകളടച്ചു.
പെട്ടെന്ന് പുറത്തെ സുഗന്ധവാഹിയായ ഇളംകാറ്റിന്റെ കുളിരിന് മേലെ ചൂടുള്ള ഒരു സ്പർശം തന്റെ വിരലുകൾക്ക് മേൽ അമരുന്നത് അവറാൻ അറിഞ്ഞു.
അയാൾ കണ്ണുകൾ തുറന്നു.
തൊട്ടുമുമ്പിൽ തന്റെ നിശ്വാസത്തെ സ്പർശിക്കുന്നത്ര അടുത്ത് ബിബിന നിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *