അദ്ദേഹം പകപ്പോടെ അവളെ നോക്കി.
“ഞാന്‍ ആശുപത്രിയില്‍ നിന്നാണ് വരുന്നത്…”
അവള്‍ തുടര്‍ന്നു.
“ഞാന്‍ ഗര്‍ഭിണിയാണ്…കുഞ്ഞ് പക്ഷെ എന്‍റെ ഭര്‍ത്താവിന്‍റെത് അല്ല…ഞാന്‍ പാപം ചെയ്തു…”
പുരോഹിതന്‍ വാക്കുകള്‍ക്ക് വേണ്ടിപ്പരതുമ്പോള്‍ വിനീത അദ്ധേഹത്തിന് മുമ്പില്‍ കുമ്പസാരത്തിന് വേണ്ടിമുട്ടുകുത്തിക്കഴിഞ്ഞിരുന്നു.
[അവസാനിച്ചു]