അവള്‍ ഗാര്‍ഡന്‍റെ സമീപം പാര്‍ക്ക് ചെയ്തിരുന്ന തന്‍റെ സ്കൂട്ടിയുടെ അടുത്തേക്ക് നടക്കാന്‍ തിരിഞ്ഞു.
പുരോഹിതന്‍ അവളെ നോക്കി നിന്നു.
അവള്‍ തിരിഞ്ഞു നോക്കി. ഹൃദയത്തിന്‍റെ താളം തെറ്റിക്കുന്നത് പോലെ അതീവ വശ്യമായി അദ്ധേഹത്തെ നോക്കി പുഞ്ചിരിച്ചു. അദ്ദേഹവും.
“അച്ഛാ,”
അവള്‍ വിളിച്ചു.
അദ്ദേഹം ‘എന്താ?’ എന്ന അര്‍ത്ഥത്തില്‍ അവളെ നോക്കി.
“പെണ്ണിനെ ചുംബിച്ചാല്‍ ബ്രഹ്മചര്യ വ്രതം നഷ്ടപ്പെടുമോ?”
“അതിന് ചുംബിക്കണം എന്നില്ല…”
അദ്ദേഹം പറഞ്ഞു.
“മനസ്സ് കൈവിട്ടാല്‍ ..മനസ്സ് കൊണ്ട് അങ്ങനെ ചിന്തിച്ചാല്‍ മതി…”
“ആണോ?”
അവള്‍ ചിരിച്ചു.
“എന്താ ചിരിച്ചേ?”
“അത് നന്നായി എന്നോര്‍ക്കുവാരുന്നു,”
അവള്‍ പറഞ്ഞു. അദ്ധേഹത്തിന്‍റെ അടുത്തേക്ക് അവള്‍ വീണ്ടും വന്നു. “ഏതായാലും അച്ചന് മനസ്സ് കൊണ്ട് ബ്രഹ്മചര്യം നഷ്ട്ടപ്പെട്ടു….”
അദ്ധേഹത്തിന്റെ വളരെയടുത്ത് അവള്‍ നിന്നു.
നിശ്വാസം അദ്ധേഹത്തിന്റെ മുഖത്ത് പതിപ്പിക്കുന്ന വിധത്തില്‍.
കാറ്റില്‍ അവളുടെ സുഗന്ധമുള്ള മുടിയിഴകള്‍ അദ്ധേഹത്തിന്റെ കവിളിനെ സ്പര്‍ശിച്ചു.
“എങ്കില്‍…എങ്കില്‍….അച്ഛന്റെ സ്വന്തം സെലിന്…അവള്‍ക്ക് ഒരു ചുംബനം നല്‍കിക്കൂടെ?”
സങ്കീര്‍ത്തനത്തിന്റെ ശുഭ്രഭംഗിയുള്ള മന്ത്രണം പോലെ അവള്‍ ചോദിച്ചു.
ഉടലും മനസ്സും ആത്മാവും ഇളകിയമര്‍ന്നു വിനീത അത് ചോദിക്കുമ്പോള്‍.
വിലക്കപ്പെട്ട കനികള്‍ നിറഞ്ഞ മരത്തിലേക്ക് ഇഴഞ്ഞുകയറുന്ന നാഗങ്ങള്‍ പോലെ പുരോഹിതന്‍റെ കവിളിലേക്ക് വിനീതയുടെ മുടിയിഴകള്‍ ചിതറി വീണു.