“അച്ഛാ ഒരു കുഞ്ഞുറുമ്പിനെ കാണുമ്പോള്‍ ഇങ്ങനെ കണ്ണുമിഴിക്കേണ്ട ആവശ്യമില്ല. ഒരു ദിനോസര്‍ വരട്ടെ. അപ്പോള്‍ കാണിക്കൂ ഈ അദ്ഭുതം. അല്ല,ഞാന്‍ പറഞ്ഞതിലെന്താ ഇത്ര കണ്ണു മിഴിക്കാന്‍ ഉള്ളത്?”
“ടീച്ചറിന് എന്നോട്….ആ ഒരു ഇഷ്ടം…!!”
അദ്ഭുതത്തെ വാക്കുകളില്‍ കുടിയിരുത്തി അദ്ധേഹം ചോദിച്ചു.
“ഞെട്ടണ്ട…”
മുത്തുമണികളുടെ ശബ്ദത്തില്‍ അവള്‍ ചിരിച്ചു.
“മൊസാര്‍ട്ട് സംഗീതത്തെ ഇഷ്ടപ്പെടുന്നത് അദ്ഭുതപ്പെടുത്തുന്ന കാര്യമാണോ? മൈക്കേല്‍ ആഞ്ജലോ നിറങ്ങളെ പ്രണയിക്കുന്നതില്‍ അതിശയമുണ്ടോ? ഒരു യൂഹിനോയുടെ ഗിത്താര്‍ സംഗീതത്തിന് മുമ്പില്‍ ഡോക്റ്റര്‍ സലിം അലി അസ്വാഭാവികത കാണിക്കാറുണ്ടോ?”
ശബ്ദം വളരെ താഴ്ത്തി, സില്‍വര്‍ ഓക്കുകളുടെ ഇലകള്‍ കാറ്റിലുലയുമ്പോഴുണ്ടാവുന്ന മര്‍മ്മര ശബ്ദത്തിലാണ് വിനീത പറഞ്ഞത്. അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ വൈഡ്യൂര്യം കെട്ടിയിരുന്നു.
“ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും ധൈര്യമുള്ള, ധാര്‍മ്മികതയുള്ള, മനസ്സലിവുള്ള, സൌന്ദര്യമുള്ള പുരുഷന്‍ അച്ചനാവുമ്പോള്‍ എനിക്ക് പ്രണയം തോന്നുന്നത്…പിന്നെ കാമം തോന്നുന്നത് നാച്ചുറല്‍ അല്ലേ?”
അദ്ധേഹം ഒന്നും പറയാതെ അവളെ നോക്കി.
വെറുതെ നോക്കുക മാത്രം ചെയ്തു.
അവളും ഒന്നും പറയാതെ ആദ്ധേഹത്തെ നോക്കി.
വെറുതെ നോക്കുക മാത്രം ചെയ്തു.
“ആദ്യം ജോയിന്‍ ചെയ്ത ദിവസം തന്നെ എനിക്ക് അച്ഛനെ കണ്ടപ്പോള്‍ ദേഹത്ത്..മനസ്സില്‍ ….ഉള്ളില്‍ എവിടെയൊക്കെയോ ഒരു പൊള്ളല്‍ ഉണ്ടായി….”
വിനീത തുടര്‍ന്നു.
“ആകെ ഞെട്ടിപ്പോയി….എനിക്ക് മോഹനന്‍ അന്നും എന്നും എന്നും അസ്ഥിക്ക് പിടിച്ച പ്രേമം ആണ്…. വിവാഹം കഴിഞ്ഞ് ഇപ്പോള്‍ അഞ്ചു വര്‍ഷമായിട്ടും ആ പ്രണയത്തിന് അല്‍പ്പം പോലും ഇളക്കമില്ല…എന്നിട്ടും ഇതെന്ത് ഭ്രാന്ത് ആണ് എനിക്ക് അച്ഛനോടു തോന്നുന്നത് എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു….”
അവള്‍ തുടര്‍ന്നു.