അവിഹിത ഗര്‍ഭം [Smitha]

Posted by

“എന്ന്‍ വെച്ചാ എലിസബെത്തെ…അച്ഛന്റെ മുറീലെ സി സി ക്യാമറയില്ലേ….ഞങ്ങള്‍ ആദ്യം അത് ഒന്ന്‍ ചെക്ക് ചെയ്യട്ടെ….എന്നിട്ട് പറയാം ബലാത്സംഘം ആരുന്നോ വശീകരണവാരുന്നോ എന്ന്‍…”
എലിസബത്ത് കലികയറി കഥകളിയില്‍ മാത്രം കാണുന്ന ചുവടുകള്‍ വെച്ച് പുറത്തേക്ക് പോയി.
“ഇപ്പം മനസ്സിലായില്ലേ….?”
കൂടി നിന്നവര്‍ പരസ്പ്പരം പറഞ്ഞു.
വിനീത ആ കഥ ഓര്‍മ്മിപ്പിച്ചപ്പോള്‍ ഫാദര്‍ ഉലഹന്നാന്‍ ചിരിക്കാന്‍ ശ്രമിച്ചു.
“വേണ്ട ടീച്ചറേ…അവള് ഒരു പെണ്ണല്ലേ…പാവം..അങ്ങനെ ഒരു തോന്നാബുദ്ധി തോന്നീന്നും വെച്ച്….”
“അയ്യോടാ…”
വിനീത കളിയാക്കി ചിരിച്ചു.
“എന്തൊരു സഹതാപം! ഇത്രേം മനസ്സലിവ് ഒണ്ടാരുന്നേല്‍ ആ പാവത്തിന്‍റെ ആഗ്രഹം അങ്ങ് നടത്തികൊടുക്കാന്‍ മേലാരുന്നോ? ഞാന്‍ വിശക്കുന്നവനായും ദാഹിക്കുന്നവനായും വരൂന്നല്ലേ കര്‍ത്താവ് പറഞ്ഞെക്കുന്നെ?”
അത് പറഞ്ഞ് അവള്‍ ഉച്ചത്തില്‍ ചിരിച്ചു. അവളുടെ ചിരിയിലെ മുത്തുകളുടെ തിളക്കത്തിലെക്ക് അദ്ധേഹത്തിന്‍റെ കണ്ണുകള്‍ തറഞ്ഞു.
“അച്ഛാ…”
ചിരി നിര്‍ത്തി അവള്‍ ചോദിച്ചു.
“അച്ഛന് ഒരിക്കലും ഈ വിശപ്പും ദാഹോം ഒന്നും തോന്നീട്ടില്ലേ?”
ഫാദര്‍ ഉലഹന്നാന്‍ തറയില്‍ അവളെ നോക്കി. ഗൌരവമായ ഒരു ചിന്താവിഷയം സംസാരിക്കാന്‍ തുടങ്ങുന്നവളെപ്പോലെയാണ് അവളുടെ മുഖഭാവങ്ങള്‍ എന്ന്‍ അദ്ദേഹം കണ്ടു.
പണ്‍ഡിതയാണ് ഇവള്‍. കാര്യഗൌരവമുള്ളവള്‍. അക്രൈസ്തവയാണെങ്കിലും ക്രിസ്തീയ വിഷയങ്ങളിലും അറിവുള്ളവള്‍. അറിവുള്ളവരെ ഭയക്കേണ്ടതില്ല.
“ടീച്ചറെ…”

Leave a Reply

Your email address will not be published. Required fields are marked *